Jump to content

കോൺസ്റ്റൻസ് കമ്മിംഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺസ്റ്റൻസ് കമ്മിംഗ്സ്
കമ്മിംഗ്സ് 1934 ൽ
ജനനം
കോൺസ്റ്റൻസ് കമ്മിംഗ്സ് ഹാൽവർസ്റ്റാഡ്[1]

(1910-05-15)മേയ് 15, 1910
സിയാറ്റിൽ, വാഷിംഗ്ടൺ, യു.എസ്.
മരണംനവംബർ 23, 2005(2005-11-23) (പ്രായം 95)
വാർഡിംഗ്ടൺ, ഓക്സ്ഫോർഡ്ഷയർ, ഇംഗ്ലണ്ട്
തൊഴിൽനടി
സജീവ കാലം1928–1999
ജീവിതപങ്കാളി
(m. 1933; died 1973)
കുട്ടികൾ2

കോൺസ്റ്റൻസ് കമ്മിംഗ്സ് CBE (ജീവിതകാലം: മേയ് 15, 1910 - നവംബർ 23, 2005) 50 വർഷത്തിലേറെ നീണ്ട കരിയർ ഉള്ള ഒരു അമേരിക്കൻ-ബ്രിട്ടീഷ് നടിയായിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

വാഷിംഗ്ടണിലെ സിയാറ്റിലിൽ ഒരു സംഗീതജ്ഞയായ കേറ്റ് ലോഗന്റെയും (മുമ്പ്, കമ്മിംഗ്സ്), അഭിഭാഷകനായ ഡാളസ് വെർനൺ ഹാൽവർസ്റ്റാഡിന്റെയും ഏക മകളും ഇളയ കുട്ടിയുമായി[2] കമ്മിംഗ്സ് ജനിച്ചു.[3][4] കമ്മിംഗ്‌സിന്റെ മാതാപിതാക്കൾ അവൾക്ക് 10 വയസ്സുള്ളപ്പോൾ വേർപിരിഞ്ഞതിനാൽ അവൾ പിന്നീട് പിതാവിനെ കണ്ടിട്ടില്ല. സിയാറ്റിലിലെ സെന്റ് നിക്കോളാസ് ഗേൾസ് സ്കൂളിൽ പഠനത്തിന് ചേർന്നു.[5]

അവലംബം

[തിരുത്തുക]
  1. Room, Adrian (2012). Dictionary of Pseudonyms: 13,000 Assumed Names and Their Origins, 5th ed. McFarland. p. 127. ISBN 9780786457632. Retrieved December 29, 2017.
  2. Goldman, Lawrence (March 7, 2013). Oxford Dictionary of National Biography 2005-2008. OUP Oxford. pp. 274–76. ISBN 9780199671540.
  3. Goldman, Lawrence (March 7, 2013). Oxford Dictionary of National Biography 2005-2008. OUP Oxford. pp. 274–76. ISBN 9780199671540.
  4. Hanford, Cornelius Holgate (1924). Seattle and Environs, 1852-1924: Biographical (in ഇംഗ്ലീഷ്). Pioneer Historical Publishing Company. p. 222.
  5. Goldman, Lawrence (March 7, 2013). Oxford Dictionary of National Biography 2005-2008. OUP Oxford. pp. 274–76. ISBN 9780199671540.