കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് | |
11°53′47″N 75°35′02″E / 11.896496°N 75.5839527°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പേരാവൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വി��്തീർണ്ണം | 155.87 ച. കി.മിചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17809 |
ജനസാന്ദ്രത | 480/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670651 +91490 243xxx |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കൊട്ടിയൂർ ക്ഷേത്രം, പാലുകാച്ചി മല, പാൽച്ചുരം വെള്ളച്ചാട്ടം |
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 155.87 ച.കി.മീ വീസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കേളകം പഞ്ചായത്തും കർണ്ണാടക റിസർവ്വ് വനവും കിഴക്ക് ഭാഗത്ത് വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തും പടിഞ്ഞാറ് ഭാഗത്ത് കേളകം പഞ്ചായത്തും തെക്ക് ഭാഗത്ത് വയനാട് താലൂക്ക് അതിർത്തിയുമാണ്
17809 ആണ് ഈ പഞ്ചായത്തിലെ ആകെ ജനസംഖ്യ. ഇതിൽ 8956 സ്ത്രീകളും 8853 പുരുഷൻമാരും ഉൾപ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 94.6% ആണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]മലബാറിലെ പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കൊട്ടിയൂർ പഞ്ചായത്ത് Archived 2016-03-04 at the Wayback Machine.