Jump to content

കൊച്ചി റോമൻ കത്തോലിക്കാ രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചി രൂപത
സ്ഥാനം
രാജ്യംഇന്ത്യ, ഇന്ത്യ
പ്രവിശ്യവരാപ്പുഴ അതിരൂപത
മെത്രാസനംവരാപ്പുഴ
നിർദ്ദേശാങ്കം9°57′53″N 76°14′34″E / 9.964774°N 76.242738°E / 9.964774; 76.242738
സ്ഥിതിവിവരം
വിസ്‌താരം235 കി.m2 (91 ച മൈ)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2006)
562,746[1]
160,812[1] (28.6%)
വിവരണം
ആചാരക്രമംLatin rite or Roman rite
ഭദ്രാസനപ്പള്ളിസാന്താക്രൂസ് ബസലിക്ക, ഫോർട്ട് കൊച്ചി
ഭരണം
മാർപ്പാപ്പഫ്രാൻസിസ്
ബിഷപ്പ്ജോസഫ് കരിയിൽ
വെബ്സൈറ്റ്
www.dioceseofcochin.org

റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ ആരാധനാക്രമം നടത്തുന്ന കേരളത്തിലെ ഒരു രൂപതയാണ് കൊച്ചി രൂപത. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് രൂപതയുടെ ആസ്ഥാനം.

ചരിത്രം

[തിരുത്തുക]

1542-ലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഈശോ സഭാ വൈദികർ കൊച്ചിയിലെത്തിയത്. പോൾ നാലാമൻ മാർപ്പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് ദേവാലയം കത്തീഡ്രൽ ആയി. ആദ്യകാലത്ത് രൂപതയുടെ അതിർത്തി പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും ആയിരുന്നു. മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു.

ദോം ജോർജ്ജ് തെമുദ്രോ ആയിരുന്നു ആയിരുന്നു രൂപതയുടെ ആദ്യമെത്രാൻ. 1576 മുതൽ 1578 വരെ ദോം ഹെന്രിക്ക് വോരയായിരുന്നു മെത്രാൻ. 1580 മുതൽ 1588 വരെ മെത്രാനായിരുന്ന ദേം മത്തേവൂസ് ദേ മെദീന ഫോർട്ടുകൊച്ചി മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശത്ത് 19 പള്ളികളും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ഉദയംപേരൂർ സുന്നഹദോസ് നടക്കുന്ന സമയത്ത് ദോം അന്ത്രയ ദെസാന്ത ആയിരുനു രൂപതാമെത്രാൻ.

1906 ജനുവരി 9-ന് പോൾ അഞ്ചാമൻ മാർപ്പാപ്പ കൊച്ചിരൂപതയെ വിഭജിച്ച് മൈലാപ്പൂർ രൂപത സ്ഥാപിച്ചു. അതോടെ കൊറോമാണ്ടൽ തീരം, ഒറീസ, ബംഗാൾ, ബർമ്മ തുടങ്ങിയ പ്രദേശങ്ങൾ മൈലാപ്പൂരിന്റെ കീഴിലായി മാറി. രൂപതയുടെ തലപ്പള്ളികൾ അഥവാ രൂപതയ്ക്ക് മുൻപ് സ്ഥാപിച്ച ഇടവകകൾ എന്നറിയപ്പെടുന്നതു മൂന്ന് ദേവാലയങ്ങളാണ്

1) "മട്ടാഞ്ചേരി" ജീവമാതാ ദേവാലയം

2) "ഇടക്കൊച്ചി" സെയിന്റ് ലോറൻസ് ദേവാലയം

3) "മുണ്ടംവേലി" സെയിന്റ് ലൂയീസ് ദേവാലയം

ഈ മൂന്ന് ഇടവകയുടെയും ദേവാലയ സ്ഥാപനത്തിന് പിന്നിൽ പ്രബലമായ ഒരു ചരിത്രമുണ്ട്.[അവലംബം ആവശ്യമാണ്] കൊടുങ്ങല്ലൂർ പട്ടണത്തിനു മൂന്ന് മൈൽ കിഴക്കു മാറി തുരുത്തൂർ എന്നൊരു കുന്നിൻ പ്രദേശമുണ്ട് അതിനും ഒന്നര മൈൽ കിഴക്ക് "മാനാഞ്ചേരി" എന്നൊരു കുന്നിൻ പ്രദേശമുണ്ട്. അവിടെ ക്രൈസ്തവരെ കൂടാതെ ഹൈന്ദവരും യഹൂദന്മാരും താമസിച്ചിരുന്നു ഒമ്പതാം നൂറ്റാണ്ടിനു മുൻപ് വരെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിൽ കച്ചവടത്തിനെത്തിയിരുന്നത് റോമാക്കാരും ഫിലിപ്യാരും ജൈനമതക്കാരും ബുദ്ധമതക്കാരും ആയിരുന്നു.എന്നാൽ ഒമ്പതാം നൂറ്റാണ്ടിൽ അറബികൾ കച്ചവടത്തിന് വരികയും അവർ ആ സ്ഥലം പിടിച്ചെടുക്കുകയും ചെയ്തു. ആ നൂറ്റാണ്ടിൽ മുസ്ലീങ്ങളും യഹൂദന്മാരും കലഹിച്ചു യുദ്ധത്തിനൊരുങ്ങി ആ യുദ്ധത്തിൽ മുസ്ലീങ്ങൾക്കാണ് വിജയമുണ്ടായത്.[അവലംബം ആവശ്യമാണ്] തന്മൂലം അവിടെ വസിച്ചിരുന്ന ക്രൈസ്തവർക്ക് സ്വദേശം വിട്ടു പാലായനം ചെയ്യേണ്ടിവന്നു.അങ്ങനെ മുസ്ലീം ആക്രമണ ഭയംനിമിത്തം തെക്കോട്ടു പുറപ്പെട്ടു കൊച്ചിയുടെ കിഴക്കും തീരപ്രദേശത്തും വന്നും വാസമുറപ്പിച്ചു. മാനാഞ്ചേരിക്കാർ പണികഴിപ്പിച്ച ദേവാലയത്തിന് കലാന്തരത്തിൽ മാനാഞ്ചേരി പള്ളി എന്ന പേര് നിലവിൽ വന്നു. ഇന്ന് ഈ സ്ഥലം "മാനാശ്ശേരി"എന്നാണ് അറിയപ്പെടുന്നത്

മെത്രാന്മാർ

[തിരുത്തുക]

ഫലകം:Static row numbers

Ordinaries of the diocese of Cochinലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
Name Period Notes
Jorge Temudo, O.P. 1557ഫലകം:Nbnd1567 Appointed Archbishop of Goa
Henrique de Távora e Brito [pt], O.P 1567ഫലകം:Nbnd1578 Appointed Archbishop of Goa
Antonio de Baja[അവലംബം ആവശ്യമാണ്] 1578
Mateus de Medina [pt], O.S.A 1579ഫലകം:Nbnd1588 Appointed Archbishop of Goa
André de Santa Maria [pt], O.F.Μ. 1588ഫലകം:Nbnd1610 Resigned
Sebastião de São Pedro [pt], O.S.A. 1615ഫലകം:Nbnd1624 Appointed Archbishop of Goa
Luis de Brito de Menezes [pt] 1627ഫലകം:Nbnd1629 Died in office
Miguel da Cruz Rangel [pt], O.P. 1631ഫലകം:Nbnd1646 Died in office
Antonio da Serpa 1647
João Coelho 1650ഫലകം:Nbnd1650[a]
Francesco Baretto, S.J. year uncertainഫലകം:Nbnd1663[a] Died in office
Fábio dos Reis Fernandes [pt] 1672–1672[a] Appointed Bishop of Santiago de Cabo Verde
Fernando da Santa Maria 1672
Antonio da Santo Dionysio [pt], O.S.A. 1676ഫലകം:Nbnd1685
Pedro da Silva (bishop) [pt], O.S.A. 1688ഫലകം:Nbnd1691 Died in office
Antonio da Santa Teresa 1692
Pedro Pachecco, O.P. 1694ഫലകം:Nbnd1714 Died in office
Francesco Pedro Dos Martyres ????ഫലകം:Nbnd1715 Died; not possessed
Francisco de Vasconcellos [pt], S.J. 1721ഫലകം:Nbnd1743 Died in office
Antonio de Conceisao 1745
Clemente José Colaço Leitão [de], S.J. 1745ഫലകം:Nbnd1771 Died
Sebastiao da Costa 1777
Emmanuel Felix Soares (de Santa Catarina) [pt], O.C.D. 1778ഫലകം:Nbnd1783 Appointed Archbishop of Goa
José Marques da Silva, O.C.D.[b] 1783ഫലകം:Nbndyear uncertain
Tomás Manuel de Noronha e Brito [pt], O.P. 1819ഫലകം:Nbnd1828 Confirmed, Bishop of Olinda
Joakim de Santa Rita Boethello 1832
João Gomes Ferreira [pt] 1887ഫലകം:Nbnd1897 Died in office
Mateus de Oliveira Xavier 1897ഫലകം:Nbnd1909
José Bento Martins Ribeiro 1909ഫലകം:Nbnd1931 Died in office
Abílio Augusto Vaz das Neves [pt] 1933ഫലകം:Nbnd1938 Appointed Bishop of Bragança-Miranda
José Vieira Alvernaz 1941ഫലകം:Nbnd1950 Appointed Coadjutor Archbishop of Goa and Damão
Alexander Edezath 1952ഫലകം:Nbnd1975 Retired
Joseph Kureethara 1975ഫലകം:Nbnd1999 Died in office
John Thattumkal SSC 2000ഫലകം:Nbnd2009 Resigned
Joseph Kariyil 2009ഫലകം:Nbnd2024 Retiredലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)


ഇടവകകൾ

[തിരുത്തുക]
ഒന്നാം ഫെറോന - ഫോർട്ട് കൊച്ചി ഫെറോന
ചിത്രം ഇടവക സ്ഥാപിതമായ വർഷം
സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക ഫോർട്ട് കൊച്ചി 1505
ജീവമാതാ പള്ളി മട്ടാഞ്ചേരി 9th century
പ്രത്യാശമാതാ പള്ളി വൈപ്പിൻ 1605
സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി അമരാവതി 1857
പ്രമാണം:Nazarethchurchkochi.jpg ഹോളി ഫാമിലി പള്ളി നസ്രത്ത 1901
സ്റ്റെല്ല മാരീസ് പള്ളി വില്ലിങ്ടൺ ഐലൻഡ് 1955
സെന്റ് ജോസഫ്‌സ് ബെത്‌ലഹേം പള്ളി ചുള്ളിക്കൽ 1974
സെന്റ് മേരീസ് പള്ളി കോച്ചേരി 2016
SECOND DISTRICT – KANNAMALY FORANE
സെൻ്റ് ആൻ്റണീസ് ഫെറോന പള്ളി,കണ്ണമാലി 1873
സെന്റ് ലൂയിസ് ചർച്ച്, മുണ്ടംവേലി 9th century
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ചെല്ലാനം 1832
സെന്റ് ജോസഫ്സ് ചർച്ച്, ചെറിയകടവ് 1968
സെന്റ് ഫ്രാൻസിസ് അസീസി പള്ളി, കാട്ടിപ്പറമ്പ് 1980
സെന്റ് തോമസ് അപ്പോസ്തല പള്ളി,സാന്തോം 1990
സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച്. അഞ്ചിലത്തറ 2019
THIRD DISTRICT – EDAKOCHI FORANE


സെന്റ് ലോറൻസ് ചർച്ച് , (9-ആം നൂറ്റാണ്ട്), ഇടക്കൊച്ചി

9th century
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, (1833), തോപ്പുംപടി 1833
സാന്താക്രൂസ് പള്ളി, (1965), പെരുമ്പടപ്പ് 1965
സെന്റ് ജോസഫ്സ് ചർച്ച്, (1965), ചിറയ്ക്കൽ 1965
സെന്റ് മേരീസ് ചർച്ച്, (1978), ഇടക്കൊച്ചി 1978
സെന്റ് ലോറൻസ് ചർച്ച് പള്ളുരുത്തി 1986
സെന്റ് തോമസ് മോർ പള്ളി, (1991), പള്ളുരുത്തി 1991
സെന്റ് ജോസഫ്സ് ചർച്ച് മധുര കമ്പനി, പള്ളുരുത്തി 2012
സാന്താ മരിയ പള്ളി പെരുമ്പടപ്പ് 2018
FOURTH DISTRICT – KUMBALANGHI FORANE


സെന്റ് ജോർജ്ജ് ചർച്ച്, (1869), പഴങ്ങാട്, കുമ്പളങ്ങി സൗത്ത്

1869
സെന്റ് പീറ്റേഴ്സ് ചർച്ച്, (1875), കുമ്പളങ്ങി 1875
സെന്റ് ജോസഫ്സ് ചർച്ച്, (1967), കുമ്പളങ്ങി നോർത്ത് 1967
അമലോത്ഭവ മാതാ പള്ളി എഴുപുന്ന 1977
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, (1977), നീണ്ടകര 1977
സേക്രഡ് ഹാർട്ട് ചർച്ച്, (1994), കുമ്പളങ്ങി 1994
മാർട്ടിൻ ഡി പോറസ് ചർച്ച്, കല്ലഞ്ചേരി 1996
ഹോളി മേരീസ് പള്ളി അഴികകം 2014
സാൻ ജോസ് പള്ളി കുമ്പളങ്ങി 2014
FIFTH DISTRICT – AROOR FORANE
സെന്റ് അഗസ്റ്റിൻസ് ചർച്ച്, (1901), അരൂർ 1901
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച്, (1843), എറമല്ലൂർ 1843
സെന്റ് ജോസഫ്സ് ചർച്ച്, (1977), കുമ്പളം 1977
സെൻ്റ് ആൻ്റണീസ് പള്ളി,പാദുവാപുരം,അരൂക്കുറ്റി 1978
സെന്റ് ജോസഫ്സ് ചർച്ച്, (1986), വല്ലേത്തോട് 1986
ഔവർ ലേഡി ഓഫ് ഫാത്തിമ ചർച്ച്, കോടംതുരുത്ത്
സെന്റ് മേരിസ് പള്ളി ചന്ദിരൂർ 2004
സെന്റ് സെബാസ്റ്റ്യൻസ് പള്ളി കരുണ്യപുരം 2013
ലിറ്റിൽ ഫ്ലവർ പള്ളി പെരുമ്പളം 2013
സെന്റ് ജൂഡ് പള്ളി എരമലൂര്
ക്വീൻ ഓഫ് പീസ് പള്ളി എഴുപുന്ന 2024
SIXTH DISTRICT – THANKEY FORANE
സെന്റ് മേരീസ് ഫെറോന പള്ളി തങ്കി 1832
ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ് 1860
സെന്റ് ജോർജ് ചർച്ച്, (1866), അർത്തുങ്കൽ 1866
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച്, (1936), വയലാർ 1936
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, (2016), അരീപ്പറമ്പ് 2016
സെന്റ് ജോർജ് ചർച്ച്, (2017), അരശുപുരം 2017
സെന്റ് ആന്റണീസ് ചർച്ച് (2015), പാതിരപ്പള്ളി

തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക]

സെന്റ് ആന്റണിസ് പള്ളി ചുള്ളിക്കൽ

കൂനൻ കുരിശ് പള്ളി മട്ടാഞ്ചേരി

വേളാങ്കണ്ണി മാതാ പള്ളി മറുവാക്കാട്, ചെല്ലാനം

സ്ഥാപനങ്ങൾ

[തിരുത്തുക]

സിയന്ന കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ്

ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ

ഫാത്തിമ ഹോസ്പിറ്റൽ, പെരുമ്പടപ്പ്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല