Jump to content

കൃഷ്ണപ്പരുന്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംഒ. രാംദാസ്
നിർമ്മാണംബാബു ജോർജ്ജ്
രചനശ്രീരംഗം വിക്രമൻ നായർ
തിരക്കഥശ്രീരംഗം വിക്രമൻ നായർ
സംഭാഷണംശ്രീരംഗം വിക്രമൻ നായർ
അഭിനേതാക്കൾമധു,
പി. ജയചന്ദ്രൻ,
ശ്രീവിദ്യ,
ശ്രീലത നമ്പൂതിരി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനഓണക്കൂർ രാധാകൃഷ്ണൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനം[[]]
ബാനർനവഭാവന ഫിലിംസ്
വിതരണംഎക്സൽ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 7 ഡിസംബർ 1979 (1979-12-07)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1979 -ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കൃഷ്ണപ്പരുന്ത്, ഒ. രാംദാസ് സംവിധാനം ചെയ്ത് ബാബു ജോർജ്ജ് നിർമ്മിച്ചു. പി. ജയചന്ദ്രൻ, മധു, ശ്രീവിദ്യ, ശ്രീലത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്.[1] [2] [3] ഓണക്കൂർ രാധാകൃഷ്ണൻ ഗാനങ്ങളെഴുതി.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു
2 ശ്രീവിദ്യ
3 അംബിക
4 കെ പി ഉമ്മർ
5 ബഹദൂർ
6 പ്രതാപചന്ദ്രൻ
7 പി ജയചന്ദ്രൻ
8 ഡോ നമ്പൂതിരി
9 ശ്രീലത നമ്പൂതിരി
10 ജഗന്നാഥ വർമ്മ
11 ലക്ഷ്മിശ്രീ
12 തൃശൂർ എൽസി
13 ഗ്രേസി

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മകര മാസത്തിലെ പി.സുശീല
2 അഞ്ജനശിലയിലെ പി. ജയചന്ദ്���ൻ ജസീന്ത
3 ജനനന്മയ്ക്കായ് കെ.ജെ. യേശുദാസ്പി ജയചന്ദ്രൻ
4 തൃശ്ശിവപേരൂർ പി. ജയചന്ദ്രൻ, ജസീന്ത

അവലംബം

[തിരുത്തുക]
  1. "കൃഷ്ണപ്പരുന്ത്(1979)". www.malayalachalachithram.com. Retrieved 2014-10-07.
  2. "കൃഷ്ണപ്പരുന്ത്(1979)". malayalasangeetham.info. Retrieved 2014-10-07.
  3. "കൃഷ്ണപ്പരുന്ത്(1979)". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
  4. "കൃഷ്ണപ്പരുന്ത്(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
  5. "കൃഷ്ണപ്പരുന്ത്(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പൂറംകണ്ണികൾ

[തിരുത്തുക]