Jump to content

കൂട്ടുപുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിൽ പായം ഗ്രാമപഞ്ചായത്തിൽ കേരള-കർണാടക അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കൂട്ടുപുഴ.[1]. രണ്ട്‌ പുഴകൾ തമ്മിൽ കൂട്ടി മുട്ടുന്ന സ്ഥലമാണ്‌ കൂട്ടുപുഴ. കേരളത്തേയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് കൂട്ടുപുഴ പാലം. തൂണുകൾ ഇല്ലാത്ത ഈ ആർച്ച് പാലം ബ്രിട്ടീഷ്‌ സർക്കാർ 1928-ൽ നിർമ്മിച്ചതാണ് [2]. പേരട്ട, ചരൾ, കച്ചേരിക്കടവ്, കിളിയന്തറ, മാക്കൂട്ടം എന്നിവ സമീപ പ്രദേശങ്ങളാണ്. തലശ്ശേരി മൈസൂർ പാതയാണ് (സംസ്ഥാനപാത 30 (കേരളം)) പ്രധാനപ്പെട്ട വഴി.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-18. Retrieved 2014-07-17.
  2. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201106113175109669[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൂട്ടുപുഴ&oldid=3628808" എന്ന താളിൽനിന്ന് ശേഖരിച്ചത്