കാമിനാന്റെസ്
ദൃശ്യരൂപം
കാമിനാന്റെസ് (1, 2 & 3) | |
---|---|
സംവിധാനം | Pablo Vazquez |
നിർമ്മാണം | Blender Foundation |
രചന | Beorn Leonard |
രാജ്യം | Netherlands |
ബ്ലെന്റർ അനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുറത്തിറക്കിയ ഒരു കൂട്ടം സ്വതന്ത്ര അനിമേഷൻ ഹ്രസ്വചിത്രങ്ങൾ ആണു കാമിനാന്റെസ്. ഇതുവരെ ഈ ശ്രേണിയിൽ 3 ചിത്രങ്ങൾ പുറത്തിറങ്ങി. അന്റിസ് പർവതനിരയിലൂടെ നടക്കുക എന്നതാണു പേരിനർത്ഥം. ചക് ജോൺസിന്റെ കാർട്ടൂണുകളെ അവലംബിച്ച് പൂർണ്ണമായും സ്വതന്ത്രസോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണു നിർമ്മ��ച്ചിരിക്കുന്നത്. പാറ്റഗോണിയയിലെ ഒരു ലാമയ്ക്ക് (Llama) അഭിമുഖീകരിക്കേണ്ട വിഷമങ്ങളാണു ചിത്രത്തിനാധാരം.
- Caminandes 1: Llama Drama (2013)
- Caminandes 2: Gran Dillama (2013)
- Caminandes 3: Llamigos (2016)
ഹ്രസ്വചിത്രങ്ങൾ
[തിരുത്തുക]-
Caminandes 1: Llama Drama (2013)
-
Caminandes 2: Gran Dillama (2013)
-
Caminandes 3: Llamigos (2016)