കവാടം:ക്രിക്കറ്റ്/മത്സരങ്ങൾ/2010 ഓഗസ്റ്റ്
ദൃശ്യരൂപം
- ജൂലൈ 18 2010 - ഓഗസ്റ്റ് 2010 ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം, 3 ടെസ്റ്റ് മത്സരങ്ങൾ.
- ജൂലൈ 29 2010 - സെപ്റ്റംബർ 22 2010 പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം, 4 ടെസ്റ്റുകളും, 2 ട്വന്റി 20യും 4 ഏകദിന മത്സരങ്ങളും കളിക്കുന്നു.
- ഓഗസ്റ്റ് 10 - ഓഗസ്റ്റ് 2010 ഇന്ത്യയും, ന്യൂസിലൻഡും, ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രീലങ്കയിൽ നടക്കുന്നു.