കല്ലൻചൂരൽ
ദൃശ്യരൂപം
കല്ലൻചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. hookerianus
|
Binomial name | |
Calamus hookerianus Becc.
|
കേരളത്തിലെയും തമിഴ്‌നാട്ടിലെയും 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരിനം ചൂരലാണ് കല്ലൻചൂരൽ. (ശാസ്ത്രീയനാമം: Calamus hookerianus). കാക്കച്ചൂരൽ, കൊല്ലൻചൂരൽ, പിണ്ടിച്ചൂരൽ, വന്തൽ, വാന്തൽ, വെളിച്ചൂരൽ, വേലിച്ചൂര�� എന്നെല്ലാം പേരുകളുണ്ട്. 10 മീറ്ററോളം ഉയരത്തിൽ കയറിപ്പോവും. ഇലകൾക്ക് 2 മീറ്ററോളം നീളം വയ്ക്കും. ഫർണിച്ചർ ഉണ്ടാക്കാനും കൊട്ടമെടയാനും ഉപയോഗിക്കുന്നു[1].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Calamus hookerianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus hookerianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.