കലാമണ്ഡലം ഹൈദരാലി (ജീവചരിത്രം)
ദൃശ്യരൂപം
Cover | |
കർത്താവ് | ലതാലക്ഷ്മി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പരമ്പര | അറിവ് നിറവ് |
സാഹിത്യവിഭാഗം | ജീവചരിത്രം |
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് |
പ്രസിദ്ധീകരിച്ച തിയതി | 2016 |
ഏടുകൾ | 84 |
ISBN | 978-81-200-3862-2 |
പ്രമുഖ കഥകളി ഗായകനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ജീവചരിത്രമാണ് കലാമണ്ഡലം ഹൈദരാലി (ജീവചരിത്രം). ഇത് രചിച്ചത് ലതാലക്ഷ്മി ആണ്.
വിവരണം
[തിരുത്തുക]കലാമണ്ഡലം ഹൈദരാലിയുടെ സംഗ്രഹീത ജീവചരിത്രം പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.