കക്കാട് (വിവക്ഷകൾ)
ദൃശ്യരൂപം
കക്കാട് എന്ന പേര് താഴെ പറയുന്നവയിൽ ഏതിനെയും വിവക്ഷിക്കാം.
- കക്കാട് - മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
- കക്കാട് - കണ്ണൂർ നഗരത്തിൻ്റെ പ്രാന്തപ്രദേശം.
- കക്കാട്, എറണാകുളം - എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തിന് സമീപമുള്ള ഗ്രാമം.
- എൻ.എൻ. കക്കാട് - കേരളത്തിലെ പ്രശസ്ത കവി.
- കക്കാട് മഹാഗണപതിക്ഷേത്രം- തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രം
- കക്കാട്, തൃശൂർ - തൃശൂർ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലനാമം