Jump to content

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഭുവനേശ്വർ

Coordinates: 20°13′52″N 85°46′30″E / 20.2310782°N 85.7750856°E / 20.2310782; 85.7750856
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
All India Institute of Medical Sciences, Bhubaneswar
പ്രമാണം:AIIMS Bhubaneswar logo.png
Official Seal of AIIMS Bhubaneswar
മുൻ പേരു(കൾ)
  • Netaji Subhas Chandra Bose All India Institute of Medical Sciences
ആദർശസൂക്തം"Karmanyeva Adhikaraste ma phaleshu kadhachana" "Para yaksham subami te"
തരംPublic
സ്ഥാപിതം2012; 12 വർഷങ്ങൾ മുമ്പ് (2012)
പ്രസിഡന്റ്Dr.Subrat Kumar Acharya[1]
ഡീൻDr. Debashish Hota
ഡയറക്ടർDr. Gitanjali Batmanabane[2]
അദ്ധ്യാപകർ
252[3]
വിദ്യാർത്ഥികൾ370[3]
ബിരുദവിദ്യാർത്ഥികൾ326[3]
40[3]
ഗവേഷണവിദ്യാർത്ഥികൾ
4[3]
സ്ഥലംBhubaneswar, Odisha, India
20°13′52″N 85°46′30″E / 20.2310782°N 85.7750856°E / 20.2310782; 85.7750856
ക്യാമ്പസ്Urban
ഭാഷEnglish
വെബ്‌സൈറ്റ്aiimsbhubaneswar.nic.in

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഭുവനേശ്വർ (എയിംസ് ഭുവനേശ്വർ) മുമ്പ് സുഭാഷ് ചന്ദ്രബോസ്, അഖിലേന്ത്യാ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട്, എന്നറിയപ്പെട്ടിരുന്ന ഇത് ഒരു മെഡിക്കൽ കോളേജും മെഡിക്കൽ റിസർച്ച് സർവ്വകലാശാലയുമാണ്. ഒഡീഷ യിലെ ഭുവനേശ്വറിൽ ആണ് ഇത്‌ സ്ഥിതി ചെയ്യുന്നത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു. 2012 ൽ സ്ഥാപിതമായ ഈ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത് 2003 ജൂലൈ 15 ന് അടൽ ബിഹാരി വാജ്‌പേയി ആണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. "Notification of president nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
  2. Jamal Ayub (30 August 2012). "Bhubaneswar AIIMS classes from September 21". The Times of India. Archived from the original on 16 June 2013. Retrieved 2012-09-14.
  3. 3.0 3.1 3.2 3.3 3.4 "NIRF 2021" (PDF). AIIMS Bhubaneswar.