Jump to content

ഓഡ്രെ താങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തായ്‌വാൻ സർക്കാരിലെ ഡിജിറ്റൽ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഓഡ്രെ താങ് (Audrey Tang). ട്രാൻസ്ജന്റർ ��ിഭാഗത്തിൽ പെട്ട ഇവർ സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആണ്.

തായ്‌വാൻ എക്‌സിക്യുട്ടീവ് ഗവൺമെന്റായ യുവാനിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ ട്രാൻസ്ജന്റർ അംഗവുമാണ് 35 കാരിയായ താങ്. [1] ആപ്പിൾ കമ്പനിയുടെ കൺസൾട്ടന്റായി പ്രവർത്തിക്കവെയാണ് തായ്‌വാൻ സർക്കാർ നിയമനം. 12ആം വയസ്സിൽ സ്‌കൂൾ പഠനം നിർത്തി. 15ആം വയസ്സിൽ മാൻഡറിൻ ലിറിക്‌സിന് വേണ്ടി സെർച്ച് എഞ്ചിൻ വികസിപ്പിച്ചു. 24ആം വയസ്സ് വരെ പുരുഷനായി ജീവിച്ച താങ് സ്ത്രീയായി മാറുകായായിരുന്നു.[2]


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓഡ്രെ_താങ്&oldid=2400875" എന്ന താളിൽനിന്ന് ശേഖരിച്ചത്