ഒനെഷ്ക്കയ പൊമോറ്യ ദേശീയോദ്യാനം
ദൃശ്യരൂപം
Onezhskoye Pomorye National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Onega, Severodvinsk |
Coordinates | 64°47′N 37°18′E / 64.783°N 37.300°E |
Area | 2,016.68 ച. �കിലോ�ീ. (778.64 ച മൈ) |
Established | 2013 |
വടക്കൻ റഷ്യയിൽ, അർഖൻഗെൽസ്ക്ക് ഒബ്ലാസ്റ്റിലെ ഒനെഴ്സ്ക്കി, പ്രിമോർസ്ക്കി ജില്ലകളിലെ ഒനേഗാ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഒനെഷ്ക്കയ പൊമോറ്യ ദേശീയോദ്യാനം. 2013 ഫെബ്രുവരിയിലാണ് ഇത് സ്ഥാപിതമായത്. പ്രാചീനമായ വനങ്ങളേയും സമുദ്ര ലാന്റ്സ്ക്കേപ്പുകളേയും ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. [1]2,016.68 ചതുരശ്രകിലോമീറ്റർ സ്ഥലത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്. [2]
അവലംബം
[തിരുത്തുക]Onezhskoye Pomorye National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Создан новый национальный парк - "Онежское Поморье" (Архангельская область)!" (in റഷ്യൻ). Прозрачный мир. Archived from the original on 2016-03-04. Retrieved 4 November 2015.
- ↑ "История" (in റഷ്യൻ). Onezhskoye Pomorye National Park website. Retrieved 4 November 2015.