ഒക്കവാങ്കോ നദി
ദൃശ്യരൂപം
ഒക്കവാങ്കോ | |
River | |
Sign overlooking a ferry crossing on the Okavango from Botswana into Namibia
| |
രാജ്യങ്ങൾ | Angola, Namibia, Botswana |
---|---|
അഴിമുഖം | |
- സ്ഥാനം | Moremi Game Reserve, Botswana |
നീളം | 1,700 കി.മീ (1,056 മൈ) |
നദീതടം | 530,000 കി.m2 (204,634 ച മൈ) |
Discharge | |
- ശരാശരി | 475 m3/s (16,774 cu ft/s) |
- max | 1,000 m3/s (35,315 cu ft/s) |
- min | 350 m3/s (12,360 cu ft/s) |
Okavango river basin map
|
ഒക്കവാങ്കോ നദി തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് (നേരത്തെ Okovango or Okovanggo). ദക്ഷിണ ആഫ്രിക്കയിലെ നാലാമത്തെ ഏറ്റവും നീളം കൂടിയ നദി ആണ്. 1,600 കി. മീ. (990 മൈൽ) നീളമുള്ള ഈ നദി തെക്കൻ ആഫ്രിക്കയിലെ നാലാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ്. അംഗോളയിൽ നിന്നാരംഭിക്കുന്ന ഈ നദി അവിടെ പോർച്ചുഗീസ് പേരായ റിയോ കുബാങ്കോ എന്നാണറിയപ്പെടുന്നത്. കൂടുതൽ തെക്കു ഭാഗത്തേയ്ക്ക് പോകുമ്പോൾ ഇത് അംഗോളയും നമീബിയയും തമ്മിലുള്ള അതിർത്തിയുടെ ഭാഗമാകുകയും പിന്നീട് ബോഡ്സ്വാനയിലേക്ക് ഒഴുകി ഇത് മൊറെമി ഗെയി റിസർവ്വിലൂടെ കടന്നുപോകുന്നു.