Jump to content

ഐഡ ജോ ബ്രൂക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐഡ ജോ ബ്രൂക്ക്സ്

ഐഡ ജോസഫിൻ "ജോ" ബ്രൂക്ക്സ് (ഏപ്രിൽ 28, 1853 - മാർച്ച് 13, 1939) ഒരു അദ്ധ്യാപികയും വൈദ്യനും ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്നു. അർക്കൻസാസിലെ ആദ്യകാല വനിതാ വൈദ്യന്മാരിൽ ഒരാളും അർക്കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ വിദ്യാലയത്തിലെ ആദ്യത്തെ വനിതാ ഫാക്കൽറ്റി അംഗവുമായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Ida Josephine Brooks (1853–1939)". Retrieved 29 August 2017.
"https://ml.wikipedia.org/w/index.php?title=ഐഡ_ജോ_ബ്രൂക്ക്സ്&oldid=3944877" എന്ന താളിൽനിന്ന് ശേഖരിച്ചത്