Jump to content

ഏഷ്യൻ മരത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യൻ മരത്തവള
വാർട്ടി ഏഷ്യൻ മരത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pedostibes

Günther, 1876
Species

6 species; see table.

തെക്കെ ഇന്ത്യ, മലയ, ബോമിയോ, സുമാത്ര എന്നിവിടങ്ങളിൽ കാണപ്പെടുന്ന പേക്കാന്തവളകളുടെ ഒരു ഇനമാണ് ഏഷ്യൻ മരത്തവള (ഇംഗ്ലീഷ്:Asian Tree Toad). ബുഫൊനിഡൈ കുടുംബത്തിൽപ്പെട്ട ഈ തവളകളെയെല്ലാം പെഡൊസ്റ്റിബസ്(Pedostibes) എന്ന ജനുസ്സിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ശരീര ഘടന

[തിരുത്തുക]

നേരെയുള്ള കൃഷ്ണമണി, ദീർഘ വർത്തുളമായ നാക്ക്, വിരലുകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ചർമ്മം, വിസ്താരമുള്ള വിരലുകൾ, സങ്കോചിപ്പാക്കാൻ കഴിയുന്ന അരഭാഗം എന്നിവയാണ് ഈ തവളകളുടെ പ്രത്യേകതകൾ.

ഉപ വർഗ്ഗങ്ങൾ

[തിരുത്തുക]
ശാസ്ത്രീയനാമവും കണ്ടുപിടിച്ച വ്യക്തിയും സാധാരണ പേരു്
Pedostibes everetti (Boulenger, 1896) എവരട്ട് ഏഷ്യൻ മരത്തവള
Pedostibes hosii (Boulenger, 1892) ബൗളംഗർ ഏഷ്യൻ മരത്തവള
Pedostibes kempi (Boulenger, 1919) കെമ്പ് ഏഷ്യൻ മരത്തവള
Pedostibes maculatus (Mocquard, 1890) പുള്ളിയുള്ള ഏഷ്യൻ മരത്തവള
Pedostibes rugosus Inger, 1958 ഐംഗർ ഏഷ്യൻ മരത്തവള
Pedostibes tuberculosus Günther, 1876 വാർട്ടി ഏഷ്യൻ മരത്തവള

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_മരത്തവള&oldid=3795906" എന്ന താളിൽനിന്ന് ശേഖരിച്ചത്