Jump to content

ഏണസ്റ്റ് ബോറിസ് ചെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏൺസ്റ് ചെയിൻ
ഏൺസ്റ് ചെയിൻ
ജനനം(1906-06-19)19 ജൂൺ 1906
ബെർലിൻ, ജർമ്മനി
മരണം12 ഓഗസ്റ്റ് 1979(1979-08-12) (പ്രായം 73)
അയർലണ്ട്
അറിയപ്പെടുന്നത്പെനിസിലിൻ കണ്ടുപിടിച്ചതിൽ ഒരാൾ
ജീവിതപങ്കാളിആനി ബെലോഫ് -ചെയിൻ (ജീവശാസ്ത്രജ്ഞ): m. 1948–1979, മരണം വരെ.
കുട്ടികൾബെഞ്ചമിൻ, ഡാനി (ഇരട്ടകൾ)
അവാർഡുകൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1945)
Scientific career
Fieldsജൈവരസതന്ത്രം

ഏൺസ്റ് ബോറിസ് ചെയിൻ, പ്രമുഖ ജൈവരസതന്ത്രജ്ഞനും, നോബൽ സമ്മാന ജേതാവുമാണ് ഇദ്ദേഹം. പെനിസിലിൻ കണ്ടുപിടിച്ചതിൽ ഒരാൾ ആണ് ഈ വ്യക്തി. ഇദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറിപ്പാർത്തു ഒരു അഭയാർത്ഥി ആണെന്നുള്ളതും പ്രസക്‌തമാണ്. അഞ്ചു ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയുമായിരിന്നു, ശാസ്ത്രിയ പ്രക്രിയകളെ അനായാസം അവലോകനം ചെയുനതിൽ ഇദ്ദേഹത്തിന് കഴിയുമായിരുന്നു. ബ്രിട്ടനിലെ ജൈവ സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചവരിൽ ഒരാൾ ആണ് ഇദ്ദേഹം.[1][2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ernst B. Chain - Biographical, Nobelprize.org
  2. Shampo, M. A.; Kyle, R. A. (2000). "Ernst Chain--Nobel Prize for work on penicillin". Mayo Clinic Proceedings. 75 (9): 882. doi:10.4065/75.9.882. PMID 10994820.
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_ബോറിസ്_ചെയിൻ&oldid=3686767" എന്ന താളിൽനിന്ന് ശേഖരിച്ചത്