Jump to content

എവൻസ്റ്റൺ (ഇല്ലിനോയി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എവൻസ്റ്റൺ (ഇല്ലിനോയി)
ഫൗണ്ടൻ ചത്വരം
ഫൗണ്ടൻ ചത്വരം
Nickname(s): 
ഇ-ടൗൺ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
യു.എസ്. സംസ്ഥാനംഇല്ലിനോയി
കൗണ്ടികുക്ക്
ടൗൺഷിപ്പ്എവൻസ്റ്റൺ
ഇൻകോർപ്പറേറ്റഡ്1872
ഭരണസമ്പ്രദായം
 • മേയർഎലിസബത്ത് റ്റിസ്ദാൾ
 • ബഡ്ജറ്റ്$250,096,993 (ധനകാര്യ വർഷം: 2011–2012)
വിസ്തീർണ്ണം
 • ആകെ7.80 ച മൈ (20.2 ച.കി.മീ.)
 • ഭൂമി7.78 ച മൈ (20.2 ച.കി.മീ.)
 • ജലം0.02 ച മൈ (0.05 ച.കി.മീ.)  0.26%
ജനസംഖ്യ
 (2012)
 • ആകെ75,430
 2000ആമാണ്ടിലെവച്ച് നോക്കുമ്പോൾ 0.33% വർധന
Standard of living (2011)
 • Per capita income$40,732
 • Median home value$340,700
Demographics (2010)
 • വെള്ളക്കാർ65.6%
 • കറുത്തവർ18.1%
 • ഏഷ്യൻ8.6%
 • മറ്റുള്ളവർ7.6%
 • ഹിസ്പാനിക്ക്9.0%
പിൻകോഡു(കൾ)
60201, 60202, 60203, 60204, 60208, 60209
ഏരിയ കോഡ്847, 224
17-24582
GNIS ID2394709
വെബ്സൈറ്റ്cityofevanston.org

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ കുക്ക് കൗണ്ടിയിൽപ്പെടുന്ന ഒരു സബ്അർബൻ നഗരമാണ് എവൻസ്റ്റൺ. ഷിക്കാഗോ ഡൗൺടൗണിനു 12 മൈൽ (19 കി.മീ) വടക്കായി മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ പടിഞ്ഞാട് സ്കോകിയെയും വടക്ക് വിൽമെറ്റും തെക്ക് ഷിക്കാഗോയുമാണ്. 2010 ലെ സെൻസസ് പ്രകാരം ഇവിടെ 74,486 പേർ വസിക്കുന്നു[3].

അവലംബം

[തിരുത്തുക]
  1. "Selected Economic Characteristics: 2011 American Community Survey 1-Year Estimates (DP03): Evanston city, Illinois". U.S. Census Bureau, American Factfinder. Retrieved February 11, 2013.
  2. "Selected Housing Characteristics: 2011 American Community Survey 1-Year Estimates (DP03): Evanston city, Illinois". U.S. Census Bureau, American Factfinder. Retrieved February 11, 2013.
  3. 3.0 3.1 "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Evanston city, Illinois". U.S. Census Bureau, American Factfinder. Retrieved February 11, 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എവൻസ്റ്റൺ_(ഇല്ലിനോയി)&oldid=3386684" എന്ന താളിൽനിന്ന് ശേഖരിച്ചത്