എറണാകുളം ബോട്ടുജെട്ടി
ദൃശ്യരൂപം
9°58′21.78″N 76°16′41.79″E / 9.9727167°N 76.2782750°E
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളം നഗരത്തിലെ ഒരു ബോട്ട്ജെട്ടിയാണ് എറണാകുളം ബോട്ടുജെട്ടി. ഇത് നഗരത്തിലെ സുഭാഷ് പാർക്കിനു സമീപത്തായി സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും ഫോർട്ട് കൊച്ചി, വില്ലിങ്ടൺ ഐലന്റ്, മട്ടാഞ്ചേരി, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബോട്ടുകൾ സർവീസ് നടത്തുന്നു.