എം.പി. അപ്പൻ
ദൃശ്യരൂപം
എം.പി. അപ്പൻ | |
---|---|
ജനനം | 1913 |
മരണം | 2003 ഡിസംബർ 10 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | കവിയും സാഹിത്യകാരനും |
മഹാകവി എം. പി. അപ്പൻ ഒരു മലയാള കവിയും സാഹിത്യകാരനുമായിരുന്നു (1913-2003)[1]. തിരുവനന്തപുരം ജില്ലയിലെ 1913-ൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി. എ.ഒ ആയാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.[2] 1957 മുതൽ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
നാല്പ്പതോളം കവിതാ സമാഹാരങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ കേരള സാഹിത്യ അക്കാദമി അവാറ്ഡ് ലഭിച്ച ഉദ്യാനസൂനം, വെള്ളിനക്ഷത്രം, സുവർണ്ണോദയം എന്നിവ ഉൾപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഉള്ളൂ��� അവാർഡ് - 2003 [3]
- വള്ളത്തോൾ അവാർഡ് - 1995 [4]
- എഴുത്തച്ചൻ അവാർഡ് - 1998
- കേരള സാഹിത്യ അക്കാദമി അവാർഡ് - 1973
- ആശാൻ പ്രൈസ്
- ശൂരനാട് കുഞ്ഞൻപിള്ള അവാർഡ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2003-12-31. Retrieved 2010-05-21.
- ↑ Google Books: Who's who of Indian Writers, 1999: A-M By Kartik Chandra Dutt, Sahitya Akademi
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-07-29. Retrieved 2010-05-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-24. Retrieved 2010-05-21.