Jump to content

ഉറി (കാശ്മീർ)

Coordinates: 34°5′10″N 74°2′0″E / 34.08611°N 74.03333°E / 34.08611; 74.03333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Uri
Town
Uri is located in Jammu and Kashmir
Uri
Uri
Location in Jammu and Kashmir, India
Uri is located in India
Uri
Uri
Uri (India)
Coordinates: 34°5′10″N 74°2′0″E / 34.08611°N 74.03333°E / 34.08611; 74.03333
Country India
StateJammu and Kashmir
DistrictBaramulla
ജനസംഖ്യ
 (2011)
 • ആകെ9,366
 Sex ratio 6,674/2,692 /
Languages
 • OfficialUrdu, Kashmiri, Pahari
സമയമേഖലUTC+5:30 (IST)
PIN
193123
Telephone code01956
വാഹന റെജിസ്ട്രേഷൻJK 05
Sex ratio1.13
Literacy83%
വെബ്സൈറ്റ്www.baramulla.nic.in

ഉറി[1] ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും തെഹ്സിലുമാണ്.[2] പാകിസ്താനുമായുള്ള നിയന്ത്രണരേഖയുടെ 10 കിലോമീറ്റർ (6.2 മൈൽ) കിഴക്കായി ഝലം നദിയുടെ ഇടതു കരയിലാണ് ഉറി പട്ടണം സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. ഉർദു: اوڑی
  2. "Administrative Setup in District Baramulla". Baramulla District. Archived from the original on 2016-02-05. Retrieved 21 September 2016.
"https://ml.wikipedia.org/w/index.php?title=ഉറി_(കാശ്മീർ)&oldid=3651741" എന്ന താളിൽനിന്ന് ശേഖരിച്ചത്