ഉപയോക്താവ്:Nikhilvishnupv
ദൃശ്യരൂപം
സ്വദേശം കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് മേവിടയില്‍. 2007 മെയ് 16 -ാo തീയതി 6:05 ന് വിക്കിപ്പീഡിയയില്‍ അംഗത്വ മെടുത്തു.ഇപ്പോള്‍ കോട്ടയത്ത് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങിനു പഠിക്കുന്നു
“ | When you want something, all the universe conspires in helping you to achieve it. | ” |
-PauloCoelho(The Alchemist)
|
നക്ഷത്രപുരസ്കാരം
ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ എഴുതാനുള്ള താങ്കളുടെ താല്പര്യം നീണാള്‍ നിലനില്‍ക്കട്ടെ. ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 18:22, 24 മേയ് 2007 (UTC) |
നക്ഷത്രപുരസ്കാരം
നവാഗതന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്!! താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാവട്ടെ ,ഇനിയും കൂടുതല്‍ ലേഖനങ്ങള്‍ എഴുതൂ. പ്രോത്സാഹനങ്ങള്‍ എന്നു ഉണ്ടാകും. ഈ താരകം സമ്മാനിക്കുന്നത് -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:22, 9 ജൂണ്‍ 2007 (UTC) --ചള്ളിയാന്‍ 04:49, 9 ജൂണ്‍ 2007 (UTC) |