ഉപയോക്താവ്:Musafir
“ | മൂഡനോടും വിഡ്ഡിയോടും സംസാരിക്കാതിരിക്കലാണ് മഹത്വം, മാത്രവുമല്ല അഭിമാനം കാക്കുക എന്ന നന്മയും അതിലാണുള്ളത്.
സിംഹം ശാന്തമായിരിക്കുമ്പോൾ അതിനെ ഭയക്കുന്നതും നായ കുരക്കുമ്പോൾ അതിനെ എറിയപ്പെടുന്നതും നീ കണ്ടിട്ടില്ലേ? |
” |
فناظر من تناظر في سكون حليما لا تلع ولا تكابر
[തിരുത്തുക]“ | അഹങ്കാരവും ശാഠ്യം പിടിക്കലും ഇല്ലാത്ത ക്ഷമാശീലനായി ശാന്തമായി
സംവാദം നടത്തുന്നവരോട് നീ സംവാദം നടത്തുക. |
” |
“ | ക്ഷേമമോ ദാരിദ്രമോ സന്തോഷമോ ദു:ഖമോ ഒന്നുംതന്നെ നിലനിൽക്കുന്നതല്ല.
നീ ഉള്ളത് കൊണ്ട് തൃപതിപ്പേടുന്ന മനസ്സിൻറെ ഉടമയാണങ്കിൽ നീയും ലോകരാജാവും സമാധാനത്തിൽ സമമാണ്. |
” |
تغرب عن الأوطان في طلب العلا وسافر ففي السافر خمس فوائد تفّرج هم ،واكتساب معيشة وعلم وأداب ، وصحبة ماجد
“ | ഉന്നതി അന്വേഷിക്കുന്നതിലായി നീ നാട് വിട്ട് യാത്രചെയ്യുക കാരണം യാത്രയിൽ അഞ്ചു ഫലങ്ങൾ ഉണ്ട്.
വിശമത്തിനാശ്വാസം,ഉപജീവന സമ്പാദ്യം,അറിവ്,മര്യാദകൾ,നല്ലവരുമായുള്ള കൂട്ട് കെട്ട് എന്നിവയാണവ. |
” |
ഇമാം ശാഫി.
BLACK
[തിരുത്തുക]I Black
When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored??
- * * * * * * * * * * * * * *
(This poem was nominated by UN as the best poem of 2006 , Written by an African Kid
നക്ഷത്രങ്ങൾ
[തിരുത്തുക]നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതല് പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --അനൂപൻ 11:02, 9 ജനുവരി 2008 (UTC) |
ഉൽസാഹത്തിന്
വിവരസാങ്കേതികവിദ്യാവിദഗ്ദ്ധരെക്കുറിച്ചുള്ള ലേഖനങ്ങൾ തയ്യാറാക്കുന്നതിൽ കാണിക്കുന്ന ഉൽസാഹത്തിന് മുസാഫിറിന് ഒരു നക്ഷത്രം സമർപ്പിക്കുന്നു. കൂടുതൽ സേവനങ്ങൾക്ക് ഇതൊരു പ്രചോദനമാകട്ടെ. ഈ നക്ഷത്ര ബഹുമതി നൽകിയത്:--Vssun 13:29, 24 ജനുവരി 2008 (UTC) മുസാഫിർ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. അഭിനന്ദനങ്ങൾ എന്റെ വകയും. യജ്ഞം തുടരട്ടെ..! --ജേക്കബ് 20:47, 24 ജനുവരി 2008 (UTC) GrEaT WoRk! .എന്റെയും അഭിനന്ദനങ്ങൾ.--അഭി 15:28, 26 ജനുവരി 2008 (UTC) ഞാനും അഭിനന്ദനങ്ങൾ അറിയിക്കട്ടെ. --ചള്ളിയാൻ ♫ ♫ 14:56, 27 ജനുവരി 2008 (UTC) ഞാന���ം ഒപ്പു വെച്ചു. അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ. ഇനിയും ഇതേ പോലുള്ള സംരംഭങ്ങൾ വരട്ടെ. --ഷിജു അലക്സ് 08:54, 29 ജനുവരി 2008 (UTC) |