ഉപയോക്താവ്:Kmpramod
ദൃശ്യരൂപം
കണ്ണൂര്‍ ജില്ലയില്‍ മയ്യില്‍ പഞ്ചായത്തിലെ കടൂര്‍ എന്ന ഗ്രാമത്തില്‍ 1982-ല്‍ ജനിച്ചു. കടൂര്‍ ബാലവാടി, ചെറുപഴശ്ശി.എ.എല്‍.പി.സ്കൂള്‍, ചട്ടുകപ്പാറ ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍, പെരളശ്ശേരി എ.കെ.ജി.സ്മാരക ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍, കണ്ണൂര്‍ എസ്.എന്‍.കോളേജ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലഎന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2005 മുതല്‍ ദക്ഷിണ കൊറിയയിലെ ഹന്നം യൂണിവേഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഗവേഷണം ചെയ്യുന്നു. ആദ്യ കവിതാസമാഹാരം ‘അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍’ 2009 ഒക്ടോബറില്‍ തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.
വിക്കി അംഗത്വം
[തിരുത്തുക]2007 ഒക്ടോബര്‍ 21 മുതല്‍
|