ഉദ്ഗത (വൃത്തം)
ദൃശ്യരൂപം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ഉദ്ഗതാ'. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട വിഷമവൃത്തം.
ലക്ഷണം
[തിരുത്തുക]“ | സജസംലമാദിയിൽ വരേണ-
മഥ നസജഗങ്ങൾ രണ്ടിലും മൂന്നിലിഹ ഭനജലം ഗുരുവും സജസം ജഗങ്ങളൊടു നാലിലുദ്ഗതാ |
” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് ' ഒന്നാം പാദത്തിൽ സ ജ സ ല ; രണ്ടിൽ ന സ ജ ഗ, ഇങ്ങനെ നാലു പാദവും നാലുവിധമായ വൃത്തം ഉദ്ഗതാ '
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:1
കമലോത്ഭവന്റെ മുഖമായ വാമലകമലത്താൽ മേവിടും കോമളമധുകരിയെന്റെ മനഃ കമലത്തിൽ വന്നു കളിയാടീടേണമേ