Jump to content

ഇന്ത്യൻ അറൈവൽ ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indian Arrival Day
Early Indian indentured arrivals in Trinidad and Tobago.
ആചരിക്കുന്നത്
പ്രാധാന്യംArrival of the first South Asian-Indian indentured laborers in each respective country.
ആഘോഷങ്ങൾCelebrates South Asian-Indian people and their contributions.
അനുഷ്ഠാനങ്ങൾParades, religious prayer services, and cultural shows
തിയ്യതി
  • 14 May (Fiji)
  • 1 May (Grenada)
  • 5 May (Guyana)
  • 10 May (Jamaica)
  • 2 November (Mauritius)
  • 6 May (Saint Lucia)
  • 1 June (Saint Vincent and the Grenadines)
  • 16 November (South Africa)
  • 5 June (Suriname)
  • 30 May (Trinidad and Tobago)
ആവൃത്തിAnnual
ബന്ധമുള്ളത്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും ആളുകളെ വിവിധ കാലങ്ങളിൽ യൂറോപ്യൻ കൊളോണിയൽ അധികാരികളും അവരുടെ ഏജന്റുമാരും കരീബിയൻ, ഫിജി, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് കൂലി തൊഴിലാളികളായി കൊണ്ടുവന്നിരുന്നു. ഇങ്ങിനെ ഇന്ത്യാക്കാർ ഈ പ്രദേശങ്ങളിൽ കുടിയേറിയതിന്റെ ഓർമ്മയ്ക്കായി ഈ രാജ്യങ്ങളിൽ വിവിധ ദിവസങ്ങളിലായി ആചരിക്കുന്ന ദിനമാണ് ഇന്ത്യൻ അറൈവൽ ഡേ. ഗയാന, മൗറീഷ്യസ്, ഫിജി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ഔദ്യോഗിക പൊതു അവധിയാണ്.[3][4][5][6]

ഇന്ത്യൻ അറൈവൽ ഡേ വിവിധ രാജ്യങ്ങളിൽ

[തിരുത്തുക]

ഫിജി - മെയ് 14

ഗ്രെനഡ - മെയ് 1

ഗയാന - മെയ് 5

ജമയ്ക്ക - മെയ് 10

മൗറീഷ്യസ് - നവംബർ 2

സെന്റ് ലുസിദ - മ��യ് 6

സെന്റ് വിൻസന്റ് ആന്റ് ദി ഗ്രെനെഡിൻസ് - ജൂൺ 1

സൗത്ത് ആഫ്രിക്ക - നവംബർ 16

സുരിനാം - ജൂൺ 5

ട്രിനിഡാഡ് ആന്റ് ടൊബാഗൊ - മെയ് 30

അവലംബം

[തിരുത്തുക]
  1. "Historic Girmit Day Marked with Tears". 10 February 2016. Archived from the original on 2020-09-24. Retrieved 2024-04-17.
  2. "Indian Arrival Day November 16, 1860, Tracing Your Roots". 16 November 2020. Archived from the original on 2021-07-11. Retrieved 2024-04-17.
  3. "Guyana Public Holidays 2022". Publicholidays.gy. Archived from the original on 2024-03-28. Retrieved 2024-04-17.
  4. https://www.fiji.gov.fj/About-Fiji/Public-Holidays
  5. "National Holidays and Festivals | the Office of the President of the Republic of Trinidad and Tobago". Otp.tt.
  6. "GENERAL NOTICE NO 897 OF 2021 REPUBLIC OF MAURITIUS PUBLIC HOLIDAYS--2022" (PDF). Pmo.govmu.org. Retrieved 24 July 2022.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_അറൈവൽ_ഡേ&oldid=4087701" എന്ന താളിൽനിന്ന് ശേഖരിച്ചത്