ഇടവപ്പാതി (ചലച്ചിത്രം)
ദൃശ്യരൂപം
Idavappathi | |
---|---|
സംവിധാനം | Lenin Rajendran |
നിർമ്മാണം | N.R.K. Pillai |
അഭിനേതാക്കൾ | Manisha Koirala Siddharth Lama Utthara Unni |
സംഗീതം | Ramesh Narayan |
ഛായാഗ്രഹണം | Madhu Ambat DI by Liju Prabhakar |
ചിത്രസംയോജനം | B. Lenin |
വിതരണം | Padhuva Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 115 min |
ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് ഇടവപ്പാതി.[1] ഒരു തിബറ്റൻ ബുദ്ധിസ്റ്റ് പുരോഹിതന്റെ മാനസിക സംഘർഷത്തിന്റെ കഥയാണിതിന്റെ ഇതിവൃത്തം. സിദ്ധാർഥ ലാമ, ഉത്തര ഉണ്ണി, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.[2][3]
സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ഛായാഗ്രഹണം മധു അമ്പാട്ടും കലാസംവിധാനം സുരേഷ് കൊല്ലവും ആണ്. മോഹൻ സിത്താരയും രമേഷ് നാരായണനും ആണ് സംഗീത സംവിധായകർ. ഈ ചിത്രം 2015ലെ 3 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കി.
അഭിനേതാക്കൾ
[തിരുത്തുക]- സിദ്ധാർഥ ലാമ സിദ്ധാർഥൻ, ഉപഗുപ്തൻ എന്നീ വേഷങ്ങൾ(ഡബ്ബിംഗ് ശരത് ദാസ്)
- മനീഷ കൊയ്‌രാള സുമിത്ര, മാതംഗി എന്നീ കഥാ��ാത്രങ്ങൾ(ഡബ്ബിംഗ് ഭാഗ്യലക്ഷ്മി)
- ഉത്തരാ ഉണ്ണി വാസവദത്ത, യാമിനി എന്നീ കഥാപാത്രങ്ങൾ
അവാർഡുകൾ
[തിരുത്തുക]- സംഗീത സംവിധാനം : രമേശ് നാരായൺ
- മികച്ച ഗായിക: മധുശ്രീ നാരായൺ
- ഡബ്ബിംഗ് : ശരത്ത് ദാസ്
- കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ്സ് 2015
- മികച്ച തിരക്കഥ : ലെനിൻ രാജേന്ദ്രൻ
- മികച്ച പുതുമുഖ താരം - ഉത്തരാ ഉണ്ണി
- മികച്ച മെയ്ക്കപ്പ് ആർട്ടിസ്റ്റ്-
അവലംബങ്ങൾ
[തിരുത്തുക]- ↑ "നാല് വർഷങ്ങൾക്ക്ശേഷം 'ഇടവപ്പാതി'യുടെ റിലീസ് നാളെ". Malayalam Samayam. 28 April 2016. Retrieved 2 May 2016.
- ↑ Mehta, Ankita (11 November 2015). "Manisha Koirala to make comeback with Malayalam film 'Edavappathy'". International Business Times. Retrieved 2 May 2016.
- ↑ "ഒരു ടിബറ്റൻ ജനതയുടെ കഥ - ഇടവപ്പാതി". Cinema Mangalam. 14 March 2016. pp. 17, 18, 19. Archived from the original on 2018-06-25. Retrieved 5 October 2016.