Jump to content

അൽമാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽമാട്ടി

Алматы
Skyline of അൽമാട്ടി
പതാക അൽമാട്ടി
Flag
ഔദ്യോഗിക ചിഹ്നം അൽമാട്ടി
Coat of arms
CountryKazakhstan
ProvinceAlmaty
First settled10–9th century BC
Founded1854
Incorporated (city)1867
ഭരണസമ്പ്രദായം
 • Akim (mayor)Bauyrzhan Baibek
വിസ്തീർണ്ണം
 • ആകെ682 ച.കി.മീ.(263 ച മൈ)
ഉയരം
500–1,700 മീ(1,640–5,577 അടി)
ജനസംഖ്യ
 (2015-03-10)[1]
 • ആകെ1,552,349
 • ജനസാന്ദ്രത2,300/ച.കി.മീ.(5,900/ച മൈ)
സമയമേഖലUTC+6 (UTC+6)
Postal code
050000–050063
ഏരിയ കോഡ്+7 727[2]
ISO 3166-2ALA
License plate02 (A - on older plates)
വെബ്സൈറ്റ്http://www.almaty.kz

ഖസാഖ്‌സ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് അൽമാട്ടി (കസാഖ്: Алматы/Almatı; Russian: Алматы, pronounced [ɑl.mɑ.ˈtə]), നേരത്തെ അൽമാ അത്ത (Russian: Алма-Ата) വെസ്നി (Pre-Reform Russian: Вѣрный), എന്നീ പേരുകളിൽ ആറിയപ്പെട്ടിരുന്നു .[3] 1997-ൽ തലസ്ഥാനം മുമ്പ് അസ്താന എന്നറിയപ്പെട്ടിരുന്ന നൂർ സുൽത്താൻ നഗരത്തിലേയ്ക്ക് മാറ്റുന്നതിനുമുമ്പേ ഖസാഖ്‌സ്ഥാന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. തെക്കൻ ഖസാഖ്‌സ്ഥാനിലെ പർവതമേഖലയിൽ ഇത് സ്ഥിതിചെയ്യുന്നു.

പ്രശസ്തരായ ആളുകൾ

[തിരുത്തുക]

പോളിന ലെഡ്കോവ-പാചകപുസ്തക രചയിതാവ്, ഫുഡ് ബ്ലോഗർ

നടാലിയ നസറോവ-തിയേറ്റർ ചലച്ചിത്ര നടി

ദിമാഷ് അഡിലെറ്റ്-ബിസിനസുകാരൻ, ബ്ലോഗർ, ടിവി ഷോ പങ്കാളി

വ്ളാഡിമിർ ഷിറിനോവ്സ്കി-രാഷ്ട്രീയവും രാഷ്ട്രീയവും

ഐറീന ലിന്ഡ്-നടി

റേഡിയോനോവ സ്വെറ്റ്ലാന-റോസ്പ്രിറോഡ്നാഡ്സറിന്റെ തലവൻ[4][5][6]

അവലംബം

[തിരുത്തുക]
  1. "Қазақстан Республикасы Ұлттық экономика министрлігі Статистика комитеті". Stat.gov.kz. Archived from the original on 2015-04-02. Retrieved 2015-06-20.
  2. "Code Of Access". Almaly.almaty.kz. Archived from the original on 2014-08-14. Retrieved 2 January 2012.
  3. "Население". Stat.kz. Archived from the original on 2013-01-04. Retrieved 2013-01-11.
  4. "Радионова, Светлана Геннадьевна". Retrieved 2023-06-10.
  5. "Радионова Светлана Геннадьевна | биография и последние новости" (in റഷ്യൻ). Retrieved 2023-06-10.
  6. "Радионова Светлана Геннадьевна - биография, новости, фото, дата рождения, пресс-досье. Персоналии ГлобалМСК.ру". Retrieved 2023-06-10.
"https://ml.wikipedia.org/w/index.php?title=അൽമാട്ടി&oldid=3985327" എന്ന താളിൽനിന്ന് ശേഖരിച്ചത്