Jump to content

അലഹബാദ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലഹബാദ് ജില്ല
Allahabad District ജില്ല

इलाहाबाद ज़िला
الہ آباد ضلع
അലഹബാദ് ജില്ല Allahabad District ജില്ല (Uttar Pradesh)
അലഹബാദ് ജില്ല
Allahabad District ജില്ല (Uttar Pradesh)
രാജ്യംഇന്ത്യ
സംസ്ഥാനംUttar Pradesh
ഭരണനിർവ്വഹണ പ്രദേശംAllahabad
ആസ്ഥാനംAllahabad
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾAllahabad, Phulpur
ജനസംഖ്യ
 (2001)
 • ആകെ4,941,510
പ്രധാന പാതകൾNH 2
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയിൽ ഉൾപ്പെടുന്നു. 12 വർഷത്തിൽ ഒരിക്കൽ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ്‌ ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.

കാണുക‍

[തിരുത്തുക]

ഉപയോഗപ്രദമായ ലിങ്കുകൾ‍

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലഹബാദ്_ജില്ല&oldid=3711017" എന്ന താളിൽനിന്ന് ശേഖരിച്ചത്