അഗ്ലൈക്കോൺ
ദൃശ്യരൂപം
ഹൈഡ്രജൻ ആറ്റം ഗ്ലൈക്കോസൈഡിൽ നിന്ന് ഒരു ഗ്ലൈക്കോസിൽ ഗ്രൂപ്പിനെ മാറ്റുമ്പോൾ കിട്ടുന്ന സംയുക്തമാണ് അഗ്ലൈക്കോൺ.[1] ഉദാഹരണത്തിന് കാർഡിയാക് ഗ്ലൈക്കോസൈഡിന്റെ അഗ്ലൈക്കോൺ സ്റ്റീറോയ്ഡ് ഗ്രൂപ്പാണ്. ഫൈറ്റോകെമിക്കലിന്റെ ക്ളാസ്സുകളിൽ അഗ്ലൈക്കോണും ഗ്ലൈക്കോസൈഡും ചേർന്ന് പോളിഫിനോൾസ് ഉണ്ടാകുന്നു.
അവലംബം
[തിരുത്തുക]External links
[തിരുത്തുക]- Glycoside aglycones എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- IUPAC Compendium of Chemical Terminology 2nd Edition (1997) 1995, 67, 1312