Jump to content

അക്ഷരവും ആധുനികതയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷരവും ആധുനികതയും
കർത്താവ്ഇ.വി. രാമകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇ.വി. രാമകൃഷ്ണൻ രചിച്ച ഗ്രന്ഥമാണ് അക്ഷരവും ആധുനികതയും. 1995-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-29.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=അക്ഷരവും_ആധുനികതയും&oldid=3622539" എന്ന താളിൽനിന്ന് ശേഖരിച്ചത്