അക്കേഷ്യ എസ്ട്രോഫിയോലേറ്റ
ദൃശ്യരൂപം
Southern ironwood | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Subfamily: | Caesalpinioideae |
ക്ലാഡ്: | Mimosoideae |
Genus: | ��ക്കേഷ്യ |
Species: | A. estrophiolata
|
Binomial name | |
Acacia estrophiolata |
അയേൺ വുഡ്[1], എന്നറിയപ്പെടുന്ന അക്കേഷ്യ എസ്ട്രോഫിയോലേറ്റ, സതേൺ അയേൺ വുഡ്,[2] ഡെസേർട്ട് അയേൺ വുഡ്, [3]ഉത്ജാനിപ[4]എന്നുമറിയപ്പെടുന്നു. മധ്യ ഓസ്ട്രേലിയയിലെ ഒരു വൃക്ഷമാണിത്. മന്ദഗതിയിലുള്ള വളർച്ചാ നിരക്കും, വരൾച്ചയിലും മഞ്ഞിലും നിലനിൽക്കാനുള്ള കഴിവും ഈ വൃക്ഷത്തിൻറെ സവിശേഷതയാണ്. വൃക്ഷം നല്ലൊരു നാൽക്കാലിത്തീറ്റയായി ഉപയോഗിക്കുന്നു.[5]ഭക്ഷ്യയോഗ്യമായ വിത്തുകളിൽ 28.9% പ്രോട്ടീൻ കാണപ്പെടുന്നു.[6]
അവലംബം
[തിരുത്തുക]- ↑ Iqbal, Mohammad; Ghouse, A.K.M. (1983). "An Analytical Study on Cell Size Variation in Some Arid Zone Trees of India: Acacia Nilotica and Prosopis Spicigera". IAWA Journal. 4 (1): 46–52. doi:10.1163/22941932-90000775. ISSN 0928-1541.
- ↑ Supplemental Information 2: Datasets used from the Global Biodiversity Information Facility and the Atlas of Living Australia http://dx.doi.org/10.7287/peerj.preprints.536v1/supp-2. Retrieved 2019-04-05.
{{cite web}}
: Missing or empty|title=
(help) - ↑ Reynolds, Samantha D.; Norman, Bradley M.; Beger, Maria; Franklin, Craig E.; Dwyer, Ross G. (2017-08-29). "Movement, distribution and marine reserve use by an endangered migratory giant". Diversity and Distributions. 23 (11): 1268–1279. doi:10.1111/ddi.12618. ISSN 1366-9516.
- ↑ Bardsley, Douglas K.; Palazzo, Elisa; Pütz, Marco (2018-10). "Regional path dependence and climate change adaptation: A case study from the McLaren Vale, South Australia". Journal of Rural Studies. 63: 24–33. doi:10.1016/j.jrurstud.2018.08.015. ISSN 0743-0167.
{{cite journal}}
: Check date values in:|date=
(help) - ↑ "Original treaties and international agreements registered during the month of July 2008: Nos. 45080 to 45143". dx.doi.org. 2008-12-31. Retrieved 2019-05-19.
- ↑ "Food Standards Australia New Zealand". 2007. Archived from the original on 2007-09-14. Retrieved 2007-05-25.