മിയ മൽക്കോവ
മിയ മൽക്കോവ | |
---|---|
ജനനം | |
മറ്റ് പേരുകൾ | Mia Bliss, Madison Swan, Jessica[2] |
ഉയരം | 5 അടി 7 ഇഞ്ച്[1] |
ജീവിതപങ്കാളി(കൾ) | ഡാനി മൗണ്ടെൻ (2014–2018) |
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം | 310 (per IAFD as of June 2017)[2] |
ഒരു അമേരിക്കൻ നീലച്ചിത്രനടിയാണ് മിയ മൽക്കോവ (ജനനം: 1992 ജൂലൈ 1).[2] 2018-ൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിലും മിയ മൽകോവ അഭിനയിച്ചിരുന്നു.
ചലച്ചിത്ര ജീവിതം
മുന്നൂറിലധികം അശ്ലീല ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മിയ മൽകോവയ്ക്കു 2013-ലെ ട്വിസ്റ്റീസ് ട്രീറ്റ് ഓഫ് ദ ഇയർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1][3] 2012-13 കാലഘട്ടത്തിൽ മൈൻഡ്ഗീക്ക് എന്ന നീലച്ചിത്ര നിർമ്മാണ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു.[4] 2014-ൽ ഹാർഡ് എക്സ് എന്ന കമ്പനിക്കു വേണ്ടി കരാർ ഒപ്പുവച്ചു. ഈ കമ്പനി നിർമ്മിച്ച ചിത്രങ്ങളിൽ പുരുഷന്മാരോടൊപ്പം അഭിനയിച്ച മിയ മൽകോവ മറ്റു കമ്പനികളുടെ ചിത്രങ്ങളിൽ പുരുഷന്മാരോടൊപ്പം അഭിനയിക്കുവാൻ തയ്യാറായില്ല.[4]
സ്വകാര്യ ജീവിതം
ഫ്രഞ്ച് കനേഡിയൻ, ജർമ്മൻ, ഐറിഷ് പാര��്പര്യമുള്ള കുടുംബത്തിലാണ് മിയ മൽകോവ ജനിച്ചത്. മിയയുടെ സഹോദരൻ ജസ്റ്റിൻ ഹണ്ടും ഒരു നീലച്ചിത്ര നടനാണ്.[2][5] നീലച്ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ച ഡാനി മൗണ്ടനെയാണ് മിയ മൽകോവ വിവാഹം കഴിച്ചത്. 2014-ൽ ഇരുവരും തമ്മിലുള്ള വിവാഹം നടന്നുവെങ്കിലും 2018-ൽ വിവാഹമോചിതരായി.[6]
ചലച്ചിത്രങ്ങൾ
മുഖ്യധാരാ ചലച്ചിത്രങ്ങൾ
വർഷം | സിനിമ | കഥാപാത്രം | സംവിധാനം | നിർമ്മാണം | സംഗീതം | കുറിപ്പുകൾ |
---|---|---|---|---|---|---|
2018 | ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് [7] [8] | മിയ മൽകോവ [9] | രാം ഗോപാൽ വർമ്മ | സ്ട്രൈക് ഫോഴ്സ് എൽ.എൽ.സി | എം.എം. കീരവാണി | 2018 ജനുവരി 27-നു പുറത്തിറങ്ങി[10] |
പുരസ്കാരങ്ങൾ
വർഷം | ചടങ്ങ് | ഫലം | പുരസ്കാരം | സിനിമ |
---|---|---|---|---|
2014 | AVN Award | വിജയിച്ചു | Best All-Girl Group Sex Scene (with Gracie Glam and Raven Rockette)[11] | Meow! 3 |
നാമനിർദ്ദേശം | Best Boy/Girl Sex Scene (with Manuel Ferrara)[12] | Cuties 4 | ||
നാമനിർദ്ദേശം | Best Girl/Girl Sex Scene (with Jessie Andrews)[12] | Girl Crush 3 | ||
വിജയിച്ചു | Best New Starlet[11] | — | ||
നാമനിർദ്ദേശം | Best Oral Sex Scene[12] | Swallow This 30 | ||
നാമനിർദ്ദേശം | Best Solo Sex Scene[12] | All Natural Glamour Solos 3 | ||
നാമനിർദ്ദേശം | Best Three-Way Sex Scene – Boy/Boy/Girl (with Mick Blue and Ramón Nomar)[12] | Mia | ||
XBIZ Award | നാമനിർദ്ദേശം | Best New Starlet[13] | — | |
നാമനിർദ്ദേശം | Best Scene – Non-Feature Release (with Danny Mountain)[13] | Eternal Passion | ||
നാമനിർദ്ദേശം | Best Scene – All-Girl (with Malena Morgan)[13] | We Live Together 29 | ||
XRCO Award | നാമനിർദ്ദേശം | New Starlet[14] | — | |
വിജയിച്ചു | Cream Dream[15] | — | ||
2016 | XBIZ Award | വിജയിച്ചു | Best Actress – Feature Release[16] | The Preacher's Daughter |
അവലംബം
- ↑ 1.0 1.1 1.2 Buzz Killington (May 3, 2013). "Mia Malkova Wins Twistys Treat of the Year". AVN. Retrieved December 4, 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 2.0 2.1 2.2 2.3 Mia Malkova at the Internet Adult Film Database
- ↑ "Mia Malkova Seeks Fan Aid While Running for Twistys Treat of the Year". AVN. April 18, 2013. Archived from the original on 2016-03-16. Retrieved December 4, 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 4.0 4.1 Warren, Peter (October 24, 2014). "Mia Malkova Becomes First Hard X Contract Performer | AVN". AVN. Retrieved December 22, 2017.
- ↑ Killington, Buzz (May 3, 2013). "Mia Malkova Wins Twistys Treat of the Year | AVN". AVN. Retrieved December 22, 2017.
- ↑ Malkova, Mia (January 6, 2018). "Mia Malkova announces separation from Danny Mountain | Twitter". Twitter. Retrieved February 22, 2018.
- ↑ "Women Praising RGV's GST!". The Hans India. Archived from the original on 2018-01-27. Retrieved 2018-06-18.
- ↑ "YouTube". www.youtube.com.
- ↑ "Pornstar Mia Malkova's 'God, Sex And Truth' Released, Director RGV Says Watch It With Good Quality Headphones".
- ↑ "STRIKE FORCE, LLC: watch". STRIKE FORCE, LLC. Archived from the original on 2018-06-14. Retrieved 2018-06-18.
- ↑ 11.0 11.1 "AVN Announces the Winners of the 2014 AVN Awards". AVN. January 19, 2014. Archived from the original on 2016-02-01. Retrieved January 19, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 12.0 12.1 12.2 12.3 12.4 "2014 AVN Award Nominees". Archived from the original on January 26, 2014. Retrieved December 4, 2013.
- ↑ 13.0 13.1 13.2 "Nominees". XBIZ. Archived from the original on January 31, 2012. Retrieved December 4, 2013.
- ↑ Bob Johnson (February 19, 2014). "XRCO Awards Nominations Announced". XBIZ. Retrieved February 20, 2014.
- ↑ Peter Warren (April 16, 2014). "30th Annual XRCO Awards Takes It Back Home". AVN. Archived from the original on 2016-01-03. Retrieved April 17, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ XBIZ Award Winners, January 2016
പുറം കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിയ മൽക്കോവ
- മിയ മൽക്കോവ at the Internet Adult Film Database
- മിയ മൽക്കോവ at the Adult Film Database
- miamalkova മിയ മൽക്കോവ ട്വിറ്ററിൽ
- ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് ചലച്ചിത്രം Archived 2018-07-01 at the Wayback Machine.