Jump to content

കറൻസി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
കറൻസി
വി.സി.ഡി. പുറംചട്ട
സംവിധാനംസ്വാതി ഭാസ്കർ
നിർമ്മാണംമോണിക്ക ഗിൽ
രചനസ്വാതി ഭാസ്കർ
അഭിനേതാക്കൾജയസൂര്യ
മുകേഷ്
കലാഭവൻ മണി
മീര നന്ദൻ
സംഗീതംസിദ്ധാർത്ഥ് വിപിൻ
ഗാനരചനസന്തോഷ് വർമ്മ
ജോഫി തരകൻ
ഛായാഗ്രഹണംമംഗൾ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഇൻഡോ സ്റ്റാർ മൂവി മാജിക്
വിതരണംവിമൽ റിലീസ്
റിലീസിങ് തീയതി2008
രാജ്യംഇന്ത്യ
ഭാഷമലയാളം

സ്വാതി ഭാസ്കറു‍ടെ സംവിധാനത്തിൽ ജയസൂര്യ, മുകേഷ്, കലാഭവൻ മണി, മീര നന്ദൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കറൻസി. ഇൻഡോസ്റ്റാർ മൂവി മാജികിന്റെ ബാനറിൽ മോണിക്ക ഗിൽ നിർമ്മിച്ച ഈ ചിത്രം വിമൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സ്വാതി ഭാസ്കർ ആണ്.

അഭിനേതാക്കൾ

സംഗീതം

സന്തോഷ് വർമ്മ, ജോഫി തരകൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സിദ്ധാർത്ഥ് വിപിൻ ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തീം മ്യൂസിക്
  2. കൊട്ടും പാട്ടുമായി – ജാസി ഗിഫ്റ്റ് , ബെന്നി ദയാൽ
  3. കാശ്മീർ പൂവേ – വിനീത് ശ്രീനിവാസൻ, വന്ദന ശ്രീനിവാസൻ
  4. അകലെ നീലാംബരി – കെ.ജെ. യേശുദാസ്
  5. കരിമാനത്തിൻ – ജ്യോത്സ്ന, അശ്വത് ടി. അജിത്, രാഹുൽ
  6. അകലെ നീലാംബരി – ശ്വേത മോഹൻ
  7. കൊട്ടും പാട്ടുമായി (ക്ലബ് വേർഷൻ) – ജാസി ഗിഫ്റ്റ് , ബെന്നി ദയാൽ

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കറൻസി_(ചലച്ചിത്രം)&oldid=2330247" എന്ന താളിൽനിന്ന് ശേഖരിച്ചത്