Jump to content

മെർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:45, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


Middle East respiratory syndrome-related coronavirus
MERS-CoV particles as seen by negative stain electron microscopy. Virions contain characteristic club-like projections emanating from the viral membrane.
MERS-CoV particles as seen by negative stain electron microscopy. Virions contain characteristic club-like projections emanating from the viral membrane.
Virus classification e
(unranked): Virus
Realm: Riboviria
കിങ്ഡം: Orthornavirae
Phylum: Pisuviricota
Class: Pisoniviricetes
Order: Nidovirales
Family: Coronaviridae
Genus: Betacoronavirus
Subgenus: Merbecovirus
Species:
Middle East respiratory syndrome-related coronavirus

കൊറൊണ വിഭാഗത്തിൽപ്പെട്ട MERS-CoV എന്ന വൈറസ്, മനുഷ്യന്റെ ശ്വസനവ്യവസ്ഥക്കു വരുത്തുന്ന സാരമായ അസുഖമാണു മെർസ് (MERS - Middle East Respiratory Syndrome). പനി, ചുമ മുതലായ ലക്ഷണങ്ങളിൽ തുടങ്ങി ശ്വാസതടസത്തിലൂടെ മരണത്തിലേയ്ക്കു നയിക്കുന്ന മാരകമായ അസുഖം ആണ് മെർസ്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങൾ മെർസ് വേഗത്തിൽ പകരുവാൻ ഇടയാക്കുന്നു.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെർസ്&oldid=3984937" എന്ന താളിൽനിന്ന് ശേഖരിച്ചത്