ബാ ബാ ബ്ലാക്ക് ഷീപ്പ്
ദൃശ്യരൂപം
ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു നഴ്സറി ഗാനമാണ് ബാ ബാ ബ്ലാക്ക് ഷീപ്പ്. 1731 മുതൽക്കെങ്കിലും ഈ ബാലകവിത നിലനിൽക്കുന്നു. വാക്കുകൾക്കോ താളത്തിനോ അധികം മാറ്റമൊന്നുമില്ലാതെ മൂന്ന് നൂറ്റാണ്ടുകളായി ഈ കവിത ചൊല്ലപ്പെട്ടു വരുന്നു.
"Baa, Baa, Black Sheep" | |
---|---|
ഗാനം | |
ഭാഷ | English |
രചയിതാവ് | England |
പ്രസിദ്ധീകരിച്ചത് | c. 1744 |
ഗാനരചയിതാവ്(ക്കൾ) | Traditional |
ഈ ബാല കവിതയുടെ വരികളുടെ അർത്ഥത്തെക്കുറിച്ചു അഭിപ്രായ വ്യത്യാസങ്ങൾ ഇന്നും നിലനിൽക്കുന്നു. കമ്പിളി രോമ നികുതിയ്ക്കെതിരെയുള്ള പ്രതിഷേധമാണ് വരികൾ സൂചിപ്പിക്കുന്നതെന്ന് ചിലർ കരുതുമ്പോൾ മറ്റ് ചിലർ അഭിപ്രായപ്പെടുന്നത് ഇത് അടിമ വ്യാപാരത്തെക്കുറിച്ചാണ് എന്നാണ്.
വരികൾ
[തിരുത്തുക]Baa, baa, black sheep,
Have you any wool?
Yes, sir, yes, sir,
Three bags full;
One for the master,
And one for the dame,
And one for the little boy
Who lives down the lane.[1]
ശബ്ദരേഖ: (ഈഈണം മാത്രം)
[തിരുത്തുക]- ↑ Opie, I.; Opie, P. (1997) [1951]. The Oxford Dictionary of Nursery Rhymes (2nd ed.). Oxford University Press. p. 88. ISBN 0-19-860088-7.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)