വയനാടൻ കടുവ
ദൃശ്യരൂപം
വയനാടൻ കടുവ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. wynaadicus
|
Binomial name | |
Macrogomphus wynaadicus Fraser, 1924
|
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് വയനാടൻ കടുവ (ശാസ്ത്രീയനാമം: Macrogomphus wynaadicus). പശ്ചിമഘട്ടമാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം .[1][2] കാട്ടരുവികളിൽ വളരെ അപൂർവമായിമാത്രം ഇവയെ കണ്ടുവരുന്നു. അത്യപൂർവ്വമായി പശ്ചിമഘട്ടത്തിന് വെളിയിലും ഇവയെ കണ്ടിട്ടുണ്ട്.[3][4]
-
ആൺതുമ്പി
-
പെൺതുമ്പി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Macrogomphus wynaadicus". IUCN Red List of Threatened Species. 2011. IUCN: e.T175174A7117358. 2011. Retrieved 11 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "Macrogomphus wynaadicus Fraser, 1924". India Biodiversity Portal. Retrieved 2017-02-11.
- ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 344–345.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 471–472.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Macrogomphus wynaadicus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Macrogomphus wynaadicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.