Jump to content

ടാക്സികാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:54, 25 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kgsbot (സംവാദം | സംഭാവനകൾ) (പുറത്തേക്കുള്ള കണ്ണികൾ: വർഗ്ഗം ശരിയാക്കി, minor edits)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ടാക്സികാർ
സംവിധാനംപി. വേണു
നിർമ്മാണംവേണു
രചനഉമ രാധാകൃഷ്ണൻ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
വിജയശ്രീ
സാധന
സംഗീതംആർ.കെ. ശേഖർ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകല്യാണസുന്ദരം
സ്റ്റുഡിയോപ്രകാശ്
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി14/04/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അനുപമ ഫിലിംസിനു വേണ്ടി വേണുഗോപാല മേനോൻ നിർമിച്ച് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ടാക്സികാർ. വിമല റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.പ്രേം നസീർ,അടൂർ ഭാസി,ബഹദൂർ,വിജയശ്രീ, സാധന എന്നിവർ പ്രധാന പാത്രങ്ങളായിരുന്നു. ആർ.കെ. ശേഖർ സംഗീതമൊരുക്കുന്നു[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - അനുപമ മൂവീസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ - ഉമാ രാധാകൃഷ്ണൻ
  • തിരക്കഥ, സംഭാഷണം - പി. വേണു
  • സംവിധാനം - പി വേണു
  • നിർമ്മാണം - പി വേണു
  • ഛായാഗ്രഹണം - പി.ബി. മണി
  • ചിത്രസംയോജനം - കല്യാണസുന്ദരം
  • കലാസംവിധാനം - കെ ബാലൻ
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ്
  • ഗനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ കെ ശേഖർ[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം രചന
1 കല്പനകൾ തൻ സുധാ വർമ്മ, സദാനന്ദൻ ശ്രീകുമാരൻ തമ്പി
2 പ്രാസാദചന്ദ്രിക പി ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
3 സങ്കല്പവൃന്ദാവനത്തിൽ പൂക്കും കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
4 സ്വപ്നത്തിൽ വന്നവൾ ഞാൻ മാധുരി ശ്രീകുമാരൻ തമ്പി
5 താമരപ്പൂ നാണിച്ചു കെ പി ബ്രഹ്മാനന്ദൻ ശ്രീകുമാരൻ തമ്പി[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടാക്സികാർ&oldid=3394127" എന്ന താളിൽനിന്ന് ശേഖരിച്ചത്