Jump to content

പെൻറോസ് ത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:14, 11 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Penrose triangle
Penrose triangle Color

പെൻറോസ് ട്രൈബാർ അല്ലെങ്കിൽ ഇമ്പോസിബിൾ ട്രൈബാർ [1] എന്നും അറിയപ്പെടുന്ന പെൻറോസ് ത്രികോണം ഒരു ത്രികോണ ഇമ്പോസിബിൾ ഒബ്ജെക്ടാണ്. 1934 ൽ സ്വീഡിഷ് കലാകാരനായ ഓസ്കാർ റെയ്ട്ടേഴ്സ്വാർഡ് ആണ് ഇത് ആദ്യം സൃഷ്ടിച്ചത്. മനഃശാസ്ത്രജ്ഞനായ ലയണൽ പെൻറോസും അദ്ദേഹത്തിന്റെ ഗണിതജ്ഞനായ മകൻ റോജർ പെൻറോസും 1950-കളിൽ പെൻറോസ് ത്രികോണം വികസിപ്പിച്ചെടുത്തു. ഇത് "അതിന്റെ ശുദ്ധമായ രൂപത്തിൽ അസാധ്യം" എന്ന് വിശേഷിപ്പിച്ചു.

ശിൽപങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
A rotating penrose triangle model to show illusion

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Pappas, T. "The Impossible Tribar." The Joy of Mathematics. San Carlos, CA: Wide World Publ./Tetra, p. 13, 1989.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെൻറോസ്_ത്രികോണം&oldid=3105047" എന്ന താളിൽനിന്ന് ശേഖരിച്ചത്