Jump to content

കാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:05, 21 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ShajiA (സംവാദം | സംഭാവനകൾ) (വർഗ്ഗം:ഗ്രീക്ക് അക്ഷരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)

ഗ്രീക്ക് അക്ഷരമാലയിലെ പത്താമത്തെ അക്ഷരമാണ് കാപ്പ (ഇംഗ്ലീഷ്: Kappa (വലിയക്ഷരം: Κ, ചെറിയക്ഷരം: κ or cursive ϰ; ഗ്രീക്ക്: κάππα, káppa) പുരാതന ഗ്രീക്കിലും ആധുനിക ഗ്രീക്കിലും ഈ അക്ഷരം ക്(/k/) എന്ന ശബ്ദമാണ് ഇതിനുള്ളത്. ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ, യുടെ മൂല്യം 20 ആണ്. ഫിനീഷ്യൻ അക്ഷരമായ കാഫ് ഇൽ നിന്നാണ് കാപ്പ ഉദ്ഭവിച്ചിരിക്കുന്നത്.

ഉപയോഗങ്ങൾ

ചെറിയക്ഷരം കാപ്പ

വലിയക്ഷരം കാപ്പ (Κ)

അവലംബം

"https://ml.wikipedia.org/w/index.php?title=കാപ്പ&oldid=2602855" എന്ന താളിൽനിന്ന് ശേഖരിച്ചത്