Jump to content

"വലിയ നീർക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary
Satheesan.vn (സംവാദം | സംഭാവനകൾ)
പുതിയത്
വരി 21: വരി 21:
== പ്രത്യേകതകൾ ==
== പ്രത്യേകതകൾ ==
[[പ്രമാണം:Great_Cormorant_sitting.JPG|thumb|200px|left]]
[[പ്രമാണം:Great_Cormorant_sitting.JPG|thumb|200px|left]]
വലിയ നീർക്കാക്ക സാധാരണ ഗതിയിൽ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളിൽ ഇത് പല വലിപ്പത്തിൽ കാണാറുണ്ട്. ഇതിന്റെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതൽ <ref>http://www3.interscience.wiley.com/journal/118658278/abstract</ref> 5.3 കി. ഗ്രാം വരെ ആണ്.(11.7 lbs)<ref>http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0001923</ref> <ref>http://www.birds.cornell.edu/AllAboutBirds/BirdGuide/Great_Cormorant.html</ref>. ഇതിന്റെ നീളം 70 മുതൽ 102 സെ.മീ വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതൽ 160 സെ. മീ വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു.

തിളങ്ങുന്ന കറുപ്പാണ്. തല്യുടെ ഉച്ചിയിൽ വെളുത്ത തൂവലുകളുണ്ട്. കുട്ടികൾക്ക് 3 വയസ്സുവരെ അടിവശം വെളുപ്പും മുകൾ വശം തവിട്ടു നിറവുമാണ്. <ref name="vns1"> Birds of periyar, R. sugathan- Kerala Forest & wild Life Department</ref>

11:11, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വലിയ നീർക്കാക്ക
Great Cormorant
Phalacrocorax carbo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. carbo
Binomial name
Phalacrocorax carbo

ഒരു ജലപ്പക്ഷിയാണ്(aquatic bird) വലിയ നീർക്കാക്ക.

പ്രത്യേകതകൾ

വലിയ നീർക്കാക്ക സാധാരണ ഗതിയിൽ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളിൽ ഇത് പല വലിപ്പത്തിൽ കാണാറുണ്ട്. ഇതിന്റെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതൽ [2] 5.3 കി. ഗ്രാം വരെ ആണ്.(11.7 lbs)[3] [4]. ഇതിന്റെ നീളം 70 മുതൽ 102 സെ.മീ വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതൽ 160 സെ. മീ വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു. കൊക്കിന്റെ അറ്റം വളഞ്ഞതാണ്. [5] തിളങ്ങുന്ന കറുപ്പാണ്. തല്യുടെ ഉച്ചിയിൽ വെളുത്ത തൂവലുകളുണ്ട്. കുട്ടികൾക്ക് 3 വയസ്സുവരെ അടിവശം വെളുപ്പും മുകൾ വശം തവിട്ടു നിറവുമാണ്. [6]

കാണപ്പെടുന്നത്

ഇത് സാധാരണ മിക്കയിടങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്. പ്രധാനമായും ശുദ്ധജലതടാകങ്ങളിലും നദികളിലുമാണ് ഇവ കാണപ്പെടുന്നത്. [7]

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. BirdLife International (2004). Phalacrocorax carbo. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
  2. http://www3.interscience.wiley.com/journal/118658278/abstract
  3. http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0001923
  4. http://www.birds.cornell.edu/AllAboutBirds/BirdGuide/Great_Cormorant.html
  5. tell me why. manorama publishers. 2017. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  6. Birds of periyar, R. sugathan- Kerala Forest & wild Life Department
  7. Barrie Heather and Hugh Robertson, "The Field guide to the Birds of New Zealand"(revised edition), Viking, 2005

ചിത്രശാല

"https://ml.wikipedia.org/w/index.php?title=വലിയ_നീർക്കാക്ക&oldid=2602307" എന്ന താളിൽനിന്ന് ശേഖരിച്ചത്