Template:Temporarily undeleted/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Commons:Undeletion requests എന്ന താളിൽ നടന്ന ചർച്ചയുടെ ഫലമായോ ന്യായോപയോഗ ഉപപത്തിയിൽ മറ്റ് വിക്കിമീഡിയ പ്രൊജക്റ്റുകളിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായോ ഈ പ്രമാണം താത്കാലികമായി പുനസ്ഥാപിച്ചിരിക്കുന്നു.

ശ്രദ്ധിക്കുക:

  • മറ്റ് വിക്കിപീഡിയ പദ്ധതികളിലേയ്ക്ക് മാറ്റാനായാണ് ഈ പ്രമാണം പുനസ്ഥാപിച്ചതെങ്കിൽ രണ്ട് ദിവസത്തിനുശേഷവും, അതല്ല ചിത്രത്തിനെക്കുറിച്ച് ചർച്ച ചെയ്യാനാണെങ്കിൽ 30 ദിവസത്തിനു ശേഷവും ഈ പ്രമാണം വീണ്ടും മായ്ക്കാനായി തനിയേ നിർദ്ദേശിക്കപ്പെടും. പക്ഷെ ഇത് പരമാവധി സമയം മാത്രമാണ്. പ്രമാണം അതിനു മുൻപായിട്ട് എത്രയും പെട്ടെന്ന് മായ്ക്കാനാകുമോ, അത്രയും പെട്ടെന്ന് മായ്ക്കപ്പെടാം. (ഉദാഹരണത്തിന്, ഈ പ്രമാണത്തിനെക്കുറിച്ചുള്ള ചർച്ച അവസാനിക്കുകയോ, മറ്റ് വിക്കി പദ്ധതികളിലേയ്ക്ക് ചിത്രം മാറ്റിക്കഴിയുകയോ ചെയ്താൽ പിന്നീട് ഈ പ്രമാണം ഇവിടെ നിലനിർത്തേണ്ട കാര്യമില്ല).
  • പ്രമാണം പുനസ്ഥാപിക്കാനുള്ള നിർദ്ദേശം പൂർത്തിയായി ചിത്രം നിലനിർത്താൻ തീരുമാനിക്കുകയാണെങ്കിൽ ഈ ഫലകം പ്രമാണത്തിന്റെ താളിൽ നിന്ന് മാറ്റേണ്ടാതാണ്. മാറ്റാനുള്ള കാരണം തിരുത്തൽ സംഗ്രഹത്തിൽ നൽകാനും ശ്രമിക്കുക.

English | español | français | 日本語 | മലയാളം | Nederlands | русский | 中文(简体)‎ | 中文(繁體)‎ | +/−

NOTE: Please do not use this template directly! This is just for translation. Use {{Temporarily undeleted}} instead.