സംസ്ഥാനപാത 55 (കേരളം)
ദൃശ്യരൂപം
(State Highway 55 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 55 (കേരളം) | |
---|---|
Route information | |
Maintained by Kerala Public Works Department | |
Length | 39.1 കി.മീ (24.3 മൈ) |
Major junctions | |
From | ചെർക്കല |
To | പഞ്ചിക്കൽ |
Location | |
Country | India |
Highway system | |
State Highways in |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 55 (സംസ്ഥാനപാത 55). കാസർഗോഡ് ജില്ലയിലെ ചെർക്കളയിൽ നിന്നും ആരംഭിച്ച്, പഞ്ചിക്കൽ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 39.1 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.