ഒരു പഴയ ബോംബ് കഥ
ഒരു പഴയ ബോബ് കഥ | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം | ആല്വിൻ ആന്റണീ, ജിജോ കാവനാൽ, ശ്രീജിത് രാമചന്ദ്രൻ, Dr. സക്കറിയ തോമസ് |
കഥ | ബിഞ്ജു ജോസഫ് br> സുനിൽ കർമ |
തിരക്കഥ | ബിഞ്ജു ജോസഫ് ഷാഫി, സുനിൽ കർമ |
സംഭാഷണം | ബിഞ്ജു ജോസഫ് സുനിൽ കർമ |
അഭിനേതാക്കൾ | ബിപിൻ ജോർജ് പ്രയാഗ മാർട്ടിൻ ഹരീഷ് കണാരൻ |
സംഗീതം | അരുൺ രാജ് |
ഗാനരചന | ബി. കെ. ഹരിനാരായണൻ അജീഷ് ദാസൻ |
ഛായാഗ്രഹണം | വിനോദ് ഇല്ലമ്പള്ളി |
സ്റ്റുഡിയോ | യുനൈറ്റദ് ഗ്ലോബൽ മീഡിയ എന്റർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി | 20 Jul 2018 |
രാജ്യം | India |
��ാഷ | Malayalam |
ബിഞ്ജു ജോസഫ്, ഷാഫി, സുനിൽ കർമ കഥയെഴുതി, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഷാഫി, സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു പഴയ ബോബ് കഥ[1]. ഒരു മുഴുനീള ഹാസ്യചിത്രം എന്ന നിലക്ക് ഈ ചിത്രം വിജയിച്ചു.[2][3] ഹരീഷ കണാരൻ, പ്രയാഗ എന്നിവർ പ്രധാന കഥാപത്രങ്ങളായി. ബോക്സ് ഓഫീസിൽ ഈ ചിത്രം വിജയമായിരുന്നു. 101 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു. [4][5][6][7]
കഥാതന്തു
[തിരുത്തുക]വികലാംഗനായ ഒരു യുവാവിന്റെ ശക്തിയുടെയും ദൗർബല്യങ്ങളൂം തമ്മിലുള്ള പോരാണ് ഈ സിനിമ. നർമ്മത്തിൽ ചാലിച്ച് ഈ കഥ പറയുന്നു. വികലാംഗനായ ശ്രീ ഒരു എഞ്ചിൻ മെക്കാനിക് ആണ് അവൻ അച്ഛന്റെ ഓപ്പറേഷനു കാശ് സംഘടിപ്പിച്ച് വരുമ്പോൾ എസ് ഐ തടയുന്നു. കാര്യം പറഞ്ഞിട്ടും മനസ്സിലാകാത്ത രാജേന്ദ്രൻ എസ് ഐയുമായി ഇയാൾ ഉടക്കുന്നു. മുടന്തനായ അയാൾ എത്തിയപ്പോഴെക്കും അച്ഛൻ മരിക്കുന്നു. എസ് ഐ അയാളെ രഹസ്യമായി മർദ്ദിക്കുന്നു. ഒരു ബോബ് വെച്ച എസ് ഐ യെ കൊല്ലൻ ശ്രമിച്ചെങ്കിലും പാഴാകുന്നു. നാട്ടിലുള്ള മാവോഭീഷണി ഉപയോഗിച്ച് രഹസ്യമായി വനത്തിൽ വച്ച രാജെന്ദ്രന്റെ ആക്രമിക്കുകയും പരസ്യമായി അയാളെ രക്ഷിച്ചവേഷം കെട്ടുകയും ചെയ്യുന്നു. അതുവരെ ശരിയാകാതിരുന്ന പ്രണയമോഹം അച്ഛന്റെ രക്ഷകൻ എന്ന നിലക്ക ശ്രുതി അംഗീകരിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബിബിൻ ജോർജ്ജ് | ശ്രീകുട്ടൻ |
2 | ഹരീഷ് കണാരൻ | ഓണറ ഭവ്യൻ |
3 | പ്രയാഗ മാർട്ടിൻ | ശ്രുതി |
4 | കലാഭവൻ ഷാജോൺ | എസ് ഐ രാജേന്ദ്രൻ |
ഹരിശ്രീ അശോകൻ | കുമാരൻ ആശാൻ | |
5 | ബിജുക്കുട്ടൻ | ശശി |
6 | ദിനേശ് പ്രഭാകർ | പോലീസ് |
7 | വിജയരാഘവൻ | പാലത്തറ ജോസഫ് |
8 | ബാലചന്ദ്രൻ ചുള്ളിക്കാട് | രോഹിത് ഷെട്ടി |
9 | ഇന്ദ്രൻസ് | മോഹൻ (ശ്രീയുടെ അച്ഛൻ) |
10 | കലാഭവൻ ഹനീഫ് | പോലീസ് |
11 | സോഹൻ സീനുലാൽ | |
12 | കുളപ്പുള്ളി ലീല | ഭവ്യന്റെ അമ്മ |
13 | സേതുലക്ഷ്മി | |
14 | സുനിൽ സുഖദ | ചാക്കോ |
15 | പൊന്നമ്മ ബാബു | മോളിക്കുട്ടി ജോസഫ് |
16 | ബിജു എഴുപുന്ന | |
17 | നാരായണൻകുട്ടി | വക്കീൽ |
18 | സന്തോഷ് കീഴാറ്റൂർ | ബ്രാഞ്ച് സിക്രട്ടറി |
19 | വിഷ്ണു ഉണ്ണികൃഷ്ണൻ | ഉണ്ണീ |
20 | ഷഫീർ റഹ്മാൻ | |
21 | ആനി | ഗംഗ |
ഗാനങ്ങൾ :ബി.കെ. ഹരിനാരായണൻ
അജീഷ് ദാസൻ
ഈണം : അരുൺ രാജ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ഹാലു ഹാലു | അഫ്‌സൽ | അജീഷ് ദാസൻ | [[ ]] |
2 | മഴവില്ലിൻ മേഘത്തോപ്പിൽ | ആർ ജെ അമൻ ഭൈമി | ഹരി കൊട്ടിയൂർ | [[ ]] |
3 | മൂവാണ്ടൻ മാഞ്ചോട്ടിൽ | വിനീത് ശ്രീനിവാസൻ | ബി.കെ. ഹരിനാരായണൻ | [[ ]] |
4 | ഒരു ബോംബ് സോങ്ങ് | അരുൺ രാജ് | അജീഷ് ദാസൻ | [[ ]] |
റിലീസ്
[തിരുത്തുക]ഒരു പഴയ ബോബ് കഥ(2018) 2018 ജൂലൈ 20നു റിലീസ് ആയി.[10]
References
[തിരുത്തുക]- ↑ "ഒരു പഴയ ബോബ് കഥ(2018)". www.m3db.com. Retrieved 2018-08-18.
- ↑ "ഒരു പഴയ ബോബ് കഥ(2018)". moviebuff.com. Retrieved 2018-07-21.
- ↑ "Oru Pazhaya Bomb Kadha Movie Review {3.0/5}: Critic Review of Oru Pazhaya Bomb Kadha by Times of India". timesofindia.indiatimes.com. Retrieved 2018-07-21.
- ↑ ടി. നിർമൽകുമാർ. "പാഴായ ബോംബ് കഥ| Movie Rating : 1/5 | oru pazhaya bomb kadha review shafi bibin george prayaga martin". mathrubhumi.com. Archived from the original on 2018-07-21. Retrieved 2018-07-21.
- ↑ "Review : 'Oru Pazhaya Bomb Kadha' review: Lowbrow comedy (2018)". sify.com. Archived from the original on 2018-07-21. Retrieved 2018-07-21.
- ↑ "'Oru Pazhaya Bomb Katha' movie review: A stale comedy fit for the '90s". The New Indian Express. Retrieved 2018-07-21.
- ↑ "Oru Pazhaya Bomb Kadha: a novel revenge saga | Oru Pazhaya Bomb Kadha review | Oru Pazhaya Bomb Kadha movie | Bibin George | Prayaga Martin". english.manoramaonline.com. Retrieved 2018-07-21.
- ↑ "ഒരു പഴയ ബോബ് കഥ(2018)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒരു പഴയ ബോബ് കഥ(2018)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "Oru Pazhaya Bomb Kadha (2018) - Release Info". IMDb. Retrieved 2018-07-21.