Jump to content

ഹൊറേഷ്യോ നെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Horatio Nelson, 1st Viscount Nelson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vice Admiral (Royal Navy)

Vice Admiral Horatio Lord Nelson, by Lemuel Francis Abbott
ജനനം29 September 1758
Burnham Thorpe, Norfolk, England, Great Britain
മരണം21 ഒക്ടോബർ 1805(1805-10-21) (പ്രായം 47)
Battle of Trafalgar, Cape Trafalgar, Spain
ദേശീയതകിങ്ഡം ഓഫ് ഗ്രേയ്റ്റ് ബ്രിട്ടൺ Great Britain
 United Kingdom
വിഭാഗം Royal Navy
ജോലിക്കാലം1771–1805
പദവിVice Admiral of the White
യുദ്ധങ്ങൾAmerican War of Independence
പുരസ്കാരങ്ങൾKnight of the Order of the Bath
Several others (see below)

പ്രഗൽഭനായ ഒരു ബ്രിട്ടീഷ് നാവിക സേന മേധാവിയാണ് അഡ്മിറൽ ഹൊറേഷ്യോ നെൽസൺ. പതിനെട്ടാം നൂറ്റാണ്ടിൽ നെപ്പോളിയൻ കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഒട്ടനവധി യുദ്ധങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തെ വിജയത്തിലേക്ക് നയിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്. നെപ്പോളിയന്റെ കടലിലെ എതിരാളി എന്ന് വിശേഷിപ്പിക്കപ്പെട്ട ഹൊറേഷ്യോ നെൽസൺ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സൈന്യവുമായി നടന്ന നിർണായകമായ ട്രഫാൾഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ വിജയത്തിലേക്ക് നയിച്ച ശേഷം കൊല്ലപ്പെട്ടു.lpp,+omiuißünzu89bßiujoün klmä ükh

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൊറേഷ്യോ_നെൽസൺ&oldid=3513190" എന്ന താളിൽനിന്ന് ശേഖരിച്ചത്