കടലൂർ ജില്ല
ദൃശ്യരൂപം
(Cuddalore district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടലൂർ ജില്ല | |
കടലൂർ | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല(കൾ) | കടലൂർ |
ഉപജില്ല | കടലൂർ, Panruti, ചിദംബരം, നെയ്‌വേലി, Virudhachalam |
ഹെഡ്ക്വാർട്ടേഴ്സ് | കടലൂർ |
ഏറ്റവും വലിയ നഗരം | കടലൂർ |
ഏറ്റവും വലിയ മെട്രൊ | ഇല്ല |
ഏറ്റവും അടുത്ത നഗരം | പോണ്ടിച്ചേരി, ചെന്നൈ |
ജില്ലാ കളക്ടർ | സീതാരാമൻ ഐ.എ.എസ്. |
നിയമസഭ (സീറ്റുകൾ) | തെരഞ്ഞെടുക്കപ്പെട്ടത് () |
നിയമസഭാ മണ്ഡലം | കടലൂർ |
ജനസംഖ്യ • ജനസാന്ദ്രത |
22,85,395[1] (2011—ലെ കണക്കുപ്രകാരം[update]) • 702/കിമീ2 (702/കിമീ2)7 (11) |
സ്ത്രീപുരുഷ അനുപാതം | 984 ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
79.04%% • 86.84%% • 71.20%% |
ഭാഷ(കൾ) | തമിഴ്, ഇംഗ്ലീഷ് |
സമയമേഖല | IST (UTC+5:30) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
• 41 °C (106 °F) • 20 °C (68 °F) |
Central location: | |
വെബ്‌സൈറ്റ് | Official website of District Collectorate, Cuddalore |
തമിഴ്‌നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കടലൂർ. കടലൂർ നഗരമാണ് ജില്ലയുടെ ആസ്ഥാനം. ചിദംബരം നടരാജക്ഷേത്രം, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ, അണ്ണാമലൈ സർവകലാശാല എന്നിവ ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "2011 Census of India" (Excel). ഇന്ത്യാ സർക്കാർ. 16 April 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Cuddalore district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കടലൂർ ജില്ല Archived 2013-08-01 at the Wayback Machine
- കടലൂർ ജില്ല പ്രൊഫൈൽ Archived 2006-09-12 at the Wayback Machine