പഴനി
ദൃശ്യരൂപം
പളനി
பழனி പഴനി | |
---|---|
പട്ടണം | |
Country | India |
State | Tamil Nadu |
District | Dindigul |
ജനസംഖ്യ (2011) | |
• ആകെ | 70,467 |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 624 601 |
Telephone code | 91 4545 |
Vehicle registration | TN 57 |
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ് പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ് പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ് ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാണ്.
പേരിനുപിന്നിൽ
[തിരുത്തുക]പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി സംഘകാല തമിഴ് കവിയായ അവ്വയാർ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]ജനസംഖ്യ
[തിരുത്തുക]പളനിക്ഷേത്രങ്ങൾ
[തിരുത്തുക]ഗതാഗതം
[തിരുത്തുക]വാണിജ്യം
[തിരുത്തുക]വിദ്യാഭ്യാസം
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
പളനി മലകൾ
-
പളനി ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം
-
പളനി ക്ഷേത്രത്തിന്റെ ദൃശ്യം
-
കൊടൈക്കനാലിലേക്കുള്ള മദ്ധ്യേ പളനി മലയുടെ ദൃശ്യം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡിൻഡിഗൽ ജില്ലയുടെ ചില അടിസ്ഥാന വിവരങ്ങൾ Archived 2007-11-20 at the Wayback Machine
- പഴനിയെക്കുറിച്ച്
Palani എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.