ആർച്ചോസോർ
ദൃശ്യരൂപം
(Archosaur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Archosaurs | |
---|---|
Birds and crocodilians (in this case a yellow-billed stork and a Nile crocodile) are the only living archosaur groups. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
ക്ലാഡ്: | Eucrocopoda |
ക്ലാഡ്: | Archosauria Cope, 1869 |
Subgroups | |
| |
Synonyms | |
Arctopoda Haeckel, 1895 |
അമ്നിയോട്ട ഡായപ്പ്സിഡ്കളുടെ ഒരു കൂട്ടത്തെ ആണ് ആർച്ചോസോർ എന്ന് വിളിക്കുന്നത്. ഇതിൽ ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളും അവയുടെ പിന്മുറക്കാരും (വംശനാശം/മൺമറഞ്ഞവയും ) ഇന്ന് ജീവിച്ചിരിക്കുന്ന മുതല കുടുംബത്തിൽ പെട്ടവയും അവയുടെ പിന്മുറക്കാരും(വംശനാശം/മൺമറഞ്ഞവയും ) പെടുന്നു. [1][2]
അവലംബം
[തിരുത്തുക]- ↑ http://www.ucmp.berkeley.edu/diapsids/archosauria.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-11. Retrieved 2016-09-19.