അന്വേഷിച്ചു കണ്ടെത്തിയില്ല
ദൃശ്യരൂപം
(Anweshichu Kandethiyilla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്വേഷിച്ചു കണ്ടെത്തിയില്ല | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | രവീന്ദ്രനാഥൻ നായർ |
രചന | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | സത്യൻ മധു ടി.എസ്. മുത്തയ്യ തിക്കുറിശ്ശി മാവേലിക്കര പൊന്നമ്മ കെ.ആർ. വിജയ സുകുമാരി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സത്യാസ്റ്റുഡിയോ |
വിതരണം | പ്രതാപ്ഫിലിംസ് |
റിലീസിങ് തീയതി | 08/09/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി കെ. രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരംഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി.[1]
ക്ര.നം. | താരം | വേഷം |
---|---|---|
1 | സത്യൻ | തോമസ് |
2 | വിജയനിർമ്മല | ആനി |
3 | മധു | ആന്റണി |
5 | കെ.ആർ. വിജയ | സൂസമ്മ |
6 | പി.ജെ. ആന്റണി | ഉണ്ണുണ്ണിയച്ചൻ |
7 | മുത്തയ്യ | തരകൻ |
8 | തിക്കുറിശ്ശി | ഉമ്മച്ചൻ |
9 | ബഹദൂർ | വൈദ്യർ |
10 | ജി.കെ. പിള്ള | തോമാച്ചൻ |
11 | അടൂർ ഭാസി | കോരപ്പച്ചൻ |
12 | നെല്ലിക്കോട് ഭാസ്കരൻ | കുഞ്ഞുകൃഷ്ണൻ നമ്പ്യാർ |
13 | വീരൻ | ഡോക്ടർ |
14 | പഞ്ചാബി | ചെറിയാച്ചൻ |
15 | മാവേലിക്കര പൊന്നമ്മ | |
16 | കവിയൂർ പൊന്നമ്മ- | ആനിയുടെ അമ്മ |
17 | മീന | അന്നമ്മ |
18 | ശാന്താദേവി | |
19 | സുകുമാരി | സാവിത്രി |
20 | കോട്ടയം ശാന്ത | ചെറിയമ്മ |
21 | പി.എ. ലത്തീഫ് | കുഞ്ഞുമോൻ |
22 | മുതുകുളം | ശിപ്പായി |
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
- സംവിധാനം -- പി. ഭാസ്കരൻ
- സംഗീതം -- എം.എസ്. ബാബുരാജ്
- ഗാനരചന—പി. ഭാസ്കരൻ
- കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
- ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം -- എസ്. കൊന്നനാട്
- ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
- നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
- ശബ്ദലേഖനം -- കണ്ണൻ
- മേക്കപ്പ് -- പത്മനാഭൻ
- വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
- നിശ്ചലഛാഗ്രഹണം -- നടരാജൻ [1]
ഗാനങ്ങൾ
[തിരുത്തുക]- ഗനരചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ് [3]
ക്ര.നം. | ഗനം | ആലാപനം |
---|---|---|
1 | കവിളത്തെ കണ്ണീർ | എസ്. ജാനകി |
2 | മുറിവാലൻ കുരങ്ങച്ചൻ | എസ്. ജാനകി |
3 | താമരക്കുമ്പിളല്ലോ | എസ്. ജാനകി |
4 | ഇന്നലെ മയങ്ങുമ്പോൾ | കെ.ജെ. യേശുദാസ് |
5 | പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ | എസ്. ജാനകി, ബി. വസന്ത |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
- ↑ "അന്വേഷിച്ചു കണ്ടെത്തിയില്ല(1967)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ്മൂവി ഡറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
- രാഗകോമിൽ നിന്ന് മ്യൂസിക്
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ
- രവി നിർമ്മിച്ച ചലച്ചിത്രങ്ങൾ