പോസ്റ്റ് മാൻ (ചലച്ചിത്രം)
ദൃശ്യരൂപം
പോസ്റ്റ് മാൻ | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | പി.എ. തൊമസ് |
രചന | പി.എ. തൊമസ് |
തിരക്കഥ | പി.എ. തോമസ് |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി കെ.പി. ഉമ്മർ കവിയൂർ പൊന്നമ്മ ടി.ആർ. ഓമന |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | സിലോൺ മണി |
സ്റ്റുഡിയോ | തോമസ്, ശ്യാമള, പ്രകാശ് |
വിതരണം | തിരുമേനി പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 28/04/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ് മാൻ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 ഏപ്രിൽ 28-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- കവിയൂർ പൊന്നമ്മ
- തിക്കുറിശ്ശി സുകുമാരൻ നായർ
- കെ.പി. ഉമ്മർ
- സുകുമാരി
- അടൂർ ഭാസി
- ടി.ആർ. ഓമന
- മണവാളൻ ജോസഫ്
- ശാന്തി
- ഹരി
- കമലാദേവി
- സി.ആർ. ലക്ഷ്മി
- ഒ. രാംദാസ്
- പാർവ്വതി
- മാസ്റ്റർ ജോജി
- ഷാജി
- ബേബി ശാന്ത.[1]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- പി. ജയചന്ദ്രൻ
- പി. ലീല
- ബി. വസന്ത
- സീറോ ബാബു
- സവിത്രി
- ജയകുമാർ
- വി. കസ്തൂരി.[1]
അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധനം - പി.എ. തോമസ്
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ബി.എ. ചിദംബരനാഥ്
- കഥ, തിരക്കഥ - പി.എ. തോമസ്
- സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം - സിലോൺ മണി
- ഛായാഗ്രഹണം - പി.ബി. മണിയം
- നൃത്തസംവിധാനം - ഇ. മാധവൻ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - വയലാർ രാമവർമ്മ
ക്ര.നം. | ഗാനങ്ങൾ | അലാപനം |
---|---|---|
1 | ഗോകുലപാലകാ | പി ലീല, കോറസ് |
2 | അരിമുല്ലവള്ളി | പി ജയചന്ദ്രൻ |
3 | കാർമുകിലേ ഓ കാർമുകിലേ | കെ ജെ യേശുദാസ് |
4 | നർത്തകീ നർത്തകീ | കെ ജെ യേശുദാസ് |
5 | കുമ്പളം നട്ടു | സീറോ ബാബു, ബി. വസന്ത (ഫോക്ക്) |
6 | ഓമനതിങ്കൾ കിടാവോ | യേശുദാസ്, ബി. വസന്ത (ഇരയിമ്മൻ തമ്പി).[1][2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡാറ്റാബേസിൽ നിന്ന് പോസ്റ്റ് മാൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡറ്റാബേസിൽ നിന്ന് പോസ്റ്റ് മാൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് പോസ്റ്റ് മാൻ